• Logo

Allied Publications

Australia & Oceania
വി.സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 27ന്
Share
ടൗണ്‍സ്‌വില്ലെ: വിശുദ്ധ രക്തസാഷിയും അത്ഭുത പ്രവര്‍ത്തകനുമായ വി.സെബാസ്ത്യാനോസ് സഹദായുടെ തിരുനാള്‍ ജനുവരി 27നു ഞായറാഴ്ച ടൗണ്‍സ്‌വില്ലെ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ കൊണ്ടാടും. പഞ്ഞം,പട,വസന്ത എന്നിവക്കെതിരെ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ തലമുറയായി വി.സെബസ്ത്യാനോസിന്റെ തിരുനാള്‍ നടത്തി വരുന്ന പതിവുണ്ട്. കേരളത്തിലെ വിവിധ സഭകളിലും വി സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷമായി നടത്തുന്നു.

റോമാ സാമ്രാജ്യത്തിലെ മതപീഡനകാലത്തു യേശുവിലുള്ള വിശ്വാസത്തിനുവേണ്ടി സ്വന്തം ജീവന്‍ ഉപേഷിക്കാന്‍ തയാറായ വി സെബസ്ത്യാനോസിന്റെ തിരുനാളാനുസ്മരണം വിശ്വാസ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് പ്രജോദനമായിത്തീരും.

ജനുവരി 27നു വൈകിട്ട് 5.30 നു തിരുനാള്‍ തിരുകര്‍മങ്ങള്‍ക്കു സമാരംഭം കുറിക്കും. ഫാ ജോസഫ് ചാലച്ചിറ ഒസിഡി ആഘോഷമായ തിരുകുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. തിരുനാളിന്റെ വിവിധ പരിപാടിക്കു ട്രസ്റ്റിമാരായ വിനോദ് കൊല്ലംകുളം, സാബു കമ്മറ്റി അംഗങ്ങളായ ബാബു ലോനപ്പന്‍ ,ജിബിന്‍,സിബി,ആന്റണി എന്നിവര്‍ നേതിര്ത്തം നല്‍കും എന്ന് വികാരി ഫാ.മാത്യു അരീപ്ലാക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊല്ലംകുളം.

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​