• Logo

Allied Publications

Australia & Oceania
പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക്
Share
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യ​യു​ടെ 201921 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്കു നീ​ങ്ങു​ന്നു. ഭ​ര​ണം പി​ടി​ക്കാ​ൻ അ​ര​യും ത​ല​യും മു​റു​ക്കി വ​ല​തു​പ​ക്ഷ, ഇ​ട​തു​പ​ക്ഷ , നി​ഷ്പ​ക്ഷ പാ​ന​ലു​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​തി​ന്‍റെ ച​രി​ത്ര​ത്തി​ലി​ന്നു​വ​രെ കാ​ണാ​ത്ത വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി​ക​ളു​ടെ പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ ആ​ദ്യ​കൂ​ട്ടാ​യ്മ ര​ചി​ച്ച ഈ ​സം​ഘ​ട​ന 44 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ പ​കി​ട്ടി​ൽ ഒ​ട്ടേ​റെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മെ​ൽ​ബ​ണ്‍ സ​മൂ​ഹ​ത്തി​ൽ ത​ന​താ​യ മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട് . ഒ​ട്ടേ​റെ ക​യ​റ്റി​റ​ക്ക​ങ്ങ​ൾ താ​ണ്ടി​യ ഈ ​സം​ഘ​ട​ന അ​ര​പ്പ​തി​റ്റാ​ണ്ട് കാ​ല​ത്തി​നു​ള്ളി​ൽ ന​ഷ്ട്ട​പെ​ട്ട പ്ര​തിഛാ​യ കു​ത്ത​നെ ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കാ​രം പി​ടി​ക്കു​വാ​ൻ അ​ര​യും ത​ല​യും മു​റു​ക്കി നി​ര​വ​ധി പാ​ന​ലു​ക​ളാ​ണ് മ​ത്സ​ര​ത്തി​ന് ത​യാ​റാ​കു​ന്ന​ത് . ഒ​രു പാ​ന​ലി​ൽ 11 പേ​രാ​ണ് മ​ത്സ​രി​ക്കേ​ണ്ട​ത് . എ​ല്ലാ​വ​രു​ടെ​യും ഫോ​ട്ടോ മു​ദ്ര​ണം ചെ​യ്ത പേ​രും അ​ഡ്ര​സും അ​ട​ങ്ങി​യ പാ​ന​ലു​ക​ൾ ജ​നു​വ​രി 31നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്നാ​യി teammav2019@gmail.com എ​ന്ന ഈ​മെ​യി​ലി​ൽ അ​യ​ക്കേ​ണ്ട​താ​ണ്. നോ​മി​നേ​ഷ​ൻ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് . അ​യ​ച്ച പാ​ന​ലു​ക​ളു​ടെ​യും, മ​ത്സ​രാ​ർ​ത​ഥി​ക​ളു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഫോ​ട്ടോ അ​ട​ക്കം, തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ MAV​യു​ടെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്കി​ൽ പ്ര​ദ​ശി​പ്പി​ക്കും.

ഫെ​ബ്രു​വ​രി 10 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഡാ​ണ്ടി​നോ​ഗി​ലു​ള്ള യൂ​ണി​റ്റിം​ഗ് ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ആ​രെ​ന്ന​റി​യു​വാ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യ​യെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ മ​ല​യാ​ളി​ക​ളും സ്നേ​ഹ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: സൈ​മ​ണ്‍ ജോ​ർ​ജ്

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​