• Logo

Allied Publications

Australia & Oceania
എം​എ​ൽ​എ​മാ​രാ​യ പി.​ടി തോ​മ​സി​നും വി.​ടി ബ​ൽ​റാ​മി​നും അഡ്‌ലൈ​ഡി​ൽ സ്വീ​ക​ര​ണം
Share
അഡ്‌ലൈഡ്: നി​യ​മ​സ​ഭാ സാ​മാ​ജി​ക​രാ​യ പി.​ടി. തോ​മ​സി​നും വി.​ടി. ബ​ൽ​റാ​മി​നും ഓ​സ്ട്രേ​ലി​യ​യി​ലെ അ​ഡ​ലൈ​ഡി​ൽ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​തി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഇ​രു​വ​രും ആ​ദ്യ​മാ​യാ​ണ് ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ന​മ്മു​ടെ നാ​ടി​നെ​കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ പ​ല​രും യോ​ഗ​ത്തി​ൽ പ​ങ്കു​വ​ച്ചു. മു​ന്പെ​ങ്ങും കാ​ണാ​നാ​വാ​ത്ത​വി​ധം ന​മ്മു​ടെ രാ​ജ്യം വ​ലി​യൊ​രു വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ലൂ​ടെ ക​ട​ന്നു പോ​യി​ക്കൊ​ണ്ടി​രു​ന്നു​വെ​ന്നും ഭാ​ര​ത​ത്തി​ന്‍റെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ത​ക​രാ​തെ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും. പ്ര​വാ​സ ഇ​ൻ​ഡ്യ​ക്കാ​ർ​ക്കും അ​തി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​നാ​കു​മെ​ന്നും ഇ​രു​വ​രും മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ലൂ​ടെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മാ​വേ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ജ​ൻ ദേ​വ​സി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഒ​ഐ​സി​സി ഓ​സ്ട്രേ​ലി​യ പ്ര​സി​ഡ​ന്‍റ് ഹൈ​നെ​സ് ബി​നോ​യ്, ഒ​ഐ​സിസി ​അഡ്‌ലൈഡ് ര​ക്ഷാ​ധി​കാ​രി സ​ജി വ​ർ​ഗീ​സ്, ഒ​ഐ​സി​സി ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ബി​ജു സ്ക​റി​യ, ഐ​സി​സി വി​ക്ടോ​റി​യ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ഉ​റു​മീ​സ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ട്ര​ഷ​റ​ർ എ​ബി, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​യോ ജോ​സ്, ജോ​മി പോ​ൾ, ’അ​മ്മ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ദീ​ന സ​ജു എ​ന്നി​വ​രും യോ​ഗ​ത്തി​ന്‍റെ സ​ജീ​വ​സാ​നി​ധ്യ​മാ​യി​രു​ന്നു.


റി​പ്പോ​ർ​ട്ട്: ആ​ന്‍റ​ണി മാ​വേ​ലി

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​