• Logo

Allied Publications

Australia & Oceania
ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മയുടെ ഓസ്ട്രേലിയൻ സന്ദർശനം 18 മുതൽ
Share
സിഡ്നി: കേരളത്തിന്‍റെ പുനർ നിർമിതിക്കായി കേരള ഗവൺമെന്‍റന്‍റെ നേതൃത്വത്തിൽ സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർഥം കേരള ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓസ്ടേലിയയിൽ സന്ദർശനം നടത്തുന്നു.

ഓസ്ട്രേലിയായിലെ പ്രധാന നഗരങ്ങളായ സിഡ്നി, മെൽബൺ എന്നിവിടങ്ങളിലാണ് ധന ശേഖരണ പരിപാടി. ഒക്ടോബർ 19, 20 തീയതികളിൽ സിഡ്നിയിലും 21 ന് മെൽബണിലും വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മന്ത്രി, സംഘാനാ പ്രതിനിധികളുമായും വിശിഷ്ട വ്യക്തികളുമായും കൂടിക്കാണുകയും ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ഫണ്ടുകൾ ഏറ്റുവാങ്ങുകയും ചെയ്യും. ഗവൺമെന്‍റിന്‍റെ ഔദ്യാഗിക ക്ഷണപ്രകാരമുള്ള പൊതു പരിപാടിയിൽ ടാസ്മാനിയൻ തലസ്ഥാനമായ ഹോബാർട്ടിലും മന്ത്രി പങ്കെടുക്കും.

നവകേരള സ്രഷ്ട്ടിക്കായുള്ള ഈ ഉദ്യമത്തിൽ മുഴുവൻ അസോസിയേഷനുകളും വ്യക്തികളും പങ്കാളികളാകണമെന്ന് ലോക കേരള സഭാംഗം വിഎസ്. അമേഷ്കുമാർ അഭ്യർഥിച്ചു.

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​