• Logo

Allied Publications

Africa
മ​ല​യാ​ളി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു
Share
കോ​ട്ട​യം: മ​ല​യാ​ളി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യി​ടം വ​ലി​യ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ചാ​ണ്ടി​ക്കു​ഞ്ഞി​ന്‍റെ മ​ക​ൻ ജി​ജ​ൻ അ​ല​ക്സാ(55) ണ് ​മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ്രാ​ദേ​ശി​ക സ​മ​യം 7.30നാ​ണ് ജി​ജ​ന് അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ​ത്. ഇ​വി​ടു​ത്തെ ഒരു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ കാ​ഷ്യ​റാ​യി​രു​ന്ന ജി​ജ​ൻ, കാ​ഷ് കൗ​ണ്ട​റി​ൽ പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ശ്ര​മ​മാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.

ജി​ജ​ന്‍റെ ബ​ന്ധു​ക്ക​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലു​ണ്ട്. ഇ​വ​രാ​ണ് നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളെ മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. ഭാ​ര്യ റെ​നി ച​ങ്ങ​നാ​ശേ​രി ക​ണ്ട​ങ്ക​രി കു​ടും​ബാം​ഗം. മ​ക്ക​ൾ. നി​വ്യ, മ​രി​യ, അ​ഭി​ജി​ത്ത്, അ​ഭി​ലാ​ഷ്.

‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു.
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ വൈ​ദി​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മൂ​ന്ന് കോ​പ്റ്റി​ക് വൈ​ദി​ക​ർ കൊ​ല്ല​പ്പെ​ട്ടു.
പ്രി​ട്ടോ​റി​യ: ഈ​ജി​പ്തി​ലെ കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് സ​ന്യ​സ്ത വൈ​ദി​ക​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കൊ​ല്ല​പ്പെ​ട്ടു.