• Logo

Allied Publications

Australia & Oceania
ആറന്മുള ഓണ സദ്യയുമായി മെൽബൺ കെഎച്ച്എസ്എം
Share
മെൽബണ്‍ : കേരള ഹിന്ദു സൊസൈറ്റി മെൽബണിന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഒന്നിന് (ശനി) നടക്കും. സ്പ്രിംഗ് വേൽ ടൗൺ ഹാളിൽ (397 407 സ്പ്രിംഗ് വേൽ റോഡ്., സ്പ്രിംഗ് വേൽ, വിക്ടോറിയ 3171) രാവിലെ 10 മുതലാണ് ആഘോഷ പരിപാടികൾ.

നാൽപത്തിയൊന്ന് വിഭവങ്ങളും അഞ്ചു തരം പായസവും അടങ്ങിയ ആറന്മു ഓണ സദ്യയായിരിക്കും ഈ വർഷത്തെ ആഘോഷത്തിന്‍റെ മുഖ്യാകർഷണം.
കേരളത്തിന്‍റെ പരന്പരാഗത ആചാരങ്ങളും കലാരൂപങ്ങൾക്കും പരമപ്രാധാന്യം നൽകുന്നതോടൊപ്പം, എല്ലാവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും എന്നും മുൻപന്തിയിലുള്ള കെഎച്ച്എസ് എം ഇന്ന് മെൽബണിലെ പ്രധാന കേരള സംഘടനയായി അറിയപ്പെടുന്നു.

വിവിധ കലാപരിപരിപാടികളോടെ നത്തുന്ന ആഘോഷപരിപാടികളുടെ ടിക്കറ്റ് ഓണ്‍ലൈനിൽ മാത്രം ലഭ്യമാണ്.

വിവരങ്ങൾക്ക് : 0403 595 702, 0406 868 611 .

റിപ്പോർട്ട് : വിജയകുമാരൻ

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​