• Logo

Allied Publications

Australia & Oceania
"പ്രൊ​ക്ലെ​യിം 2018"ന് ​തു​ട​ക്ക​മാ​യി
Share
മെ​ൽ​ബ​ണ്‍: സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് ഓ​സ്ട്രേ​ലി​യ​യു​ടെ റീ​ജ​ണ​ൽ സ​മ്മേ​ള​ന​മാ​യ "പ്രൊ​ക്ലെ​യിം 2018 'പെ​ർ​ത്തി​ൽ ആ​രം​ഭംകുറി​ച്ചു. ജൂ​ണ്‍ മാ​സം 30 ശ​നി​യാ​ഴ്ച ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ 121 യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. മെ​ൽ​ബ​ണ്‍ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​ർ, രൂ​പ​ത യൂ​ത്ത് അ​പ്പോ​സ്റ്റ​ലേ​റ്റ് ഡ​യ​റ​ക്ട​ർ സോ​ജി​ൻ സെ​ബാ​സ്റ്റ്യ​ൻ, എ​സ്എം​വൈ​എം ഓ​സ്ട്രേ​ലി​യ ദേ​ശീ​യ ടീം ​കോ​ർ​ഡി​നേ​റ്റ​ർ ജ​സ്റ്റി​ൻ സി. ​ടോം എ​ന്നി​വ​ർ വി​വി​ധ ക്ലാ​സു​ക​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.

പെ​ർ​ത്ത് സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നീ​ഷ് പൊ​ന്നെ​ടു​ത്ത​ക​ല്ലേ​ൽ സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സീ​റോ മ​ല​ബാ​ർ സം​സ്കാ​ര​ത്തെ​യും പാ​ര​ന്പ​ര്യ​ത്തെ​യും കുറി​ച്ച് ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​ർ ന​യി​ച്ച ക്ലാ​സു​ക​ൾ സ​ഭ​യെ അ​ടു​ത്ത​റി​യാ​ൻ യു​വ​ജ​ന​ങ്ങ​ളെ സ​ഹാ​യി​ച്ചു. യൂ​ത്ത് അ​പ്പോ​സ്റ്റ്ലേ​റ്റ് ഡ​യ​റ​ക്ട​ർ സോ​ജി​ൻ സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രൂ​പ​ത​യി​ലെ യു​വ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ച​ർ​ച്ച​ക​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പെ​ർ​ത്ത് എ​സ്എം​വൈ​എം ടീം ​അം​ഗ​മാ​യ ഡൊ​നീ​ൻ ന​ൽ​കി​യ സാ​ക്ഷ്യം യു​വാ​ക്ക​ൾ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കി. പെ​ർ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഗീ​ത സെ​ഷ​നു​ക​ൾ സ​മ്മേ​ള​ന​ത്തി​ന് ഉൗ​ർ​ജ്ജം പ​ക​ർì. സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ ന​ട​ന്ന ആ​രാ​ധ​ന​ക്ക് യു​ത്ത് അ​പ്പോ​സ്റ്റ​ലേ​റ്റ് ചാ​പ്ല​യി​ൻ ഫാ. ​സാ​ബു ആ​ടി​മാ​ക്കി​യി​ൽ നേ​തൃ​ത്വം ന​ൽ​കി. മാ​ർ ബോ​സ്കോ പു​ത്തൂ​ർ പി​താ​വി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​യോ​ടെ സ​മ്മേ​ള​നം സ​മാ​പി​ച്ചു.

എ​സ്എം​വൈ​എം ഓ​സ്ട്രേ​ലി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2018 ഡി​സം​ബ​ർ 7 മു​ത​ൽ 10 വ​രെ മെ​ൽ​ബ​ണി​ലെ ഫി​ലി​പ്പ് ഐ​ല​ൻ​ഡി​ൽ വ​ച്ചു ന​ട​ക്കു​ന്ന യു​വ​ജ​ന ദേ​ശീ​യ സ​മ്മേ​ള​നം ന്ധ​യു​ണൈ​റ്റ്’ ന്‍റെ ലോ​ഗോ ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​ർ പ്ര​കാ​ശ​നം ചെ​യ്തു.

യു​വ​ജ​ന സ​മ്മേ​ള​നം മി​ക​വു​റ്റ​താ​ക്കാ​ൻ പ്ര​യ​ത്നി​ച്ച പെ​ർ​ത്ത് എ​സ്എം​വൈ​എം ടീം ​അം​ഗ​ങ്ങ​ളാ​യ ന​വീ​ൻ ജോ​സ​ഫ്(​കോ​ർ​ഡി​നേ​റ്റ​ർ), ഷാ​രോ​ണ്‍ ഷി​ബു (അ​സി.​കോ​ർ​ഡി​നേ​റ്റ​ർ), ആ​ൽ​വി​ൻ മാ​ത​ണ്ട (സെ​ക്ര​ട്ട​റി), ഡൊ​നീ​ൻ ആ​ന്‍റൊ(​ജോ.​സെ​ക്ര​ട്ട​റി), ഡെ​ന്നീ​സ് സി​റി​യ​ക് (ഫി​നാ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ), എ​യ്ഞ്ച​ൽ ആ​ഗ​സ്റ്റി​ൻ (ഇ​ന്‍റ​ർ​സെ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ), അ​ർ​ച്ച​ന ജെ​സ്റ്റി​ൻ ( മീ​ഡി​യ ആ​ൻ​ഡ് ഒൗ​ട്ട് റീ​ച്ച് കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രെ ഡ​യ​റ​ക്ട​ർ സോ​ജി​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ഭി​ന​ന്ദി​ച്ചു.

എ​സ്എം​വൈ​എം ഓ​സ്ട്രേ​ലി​യാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന 6 പ്രൊ​ക്ലെ​യിം കോ​ണ്‍​ഫ​റ​ൻ​സു​ക​ളി​ൽ ഒ​ന്നാ​മ​ത്തേ കോ​ണ്‍​ഫ​റ​ൻ​സി​നാ​ണ് പെ​ർ​ത്തി​ൽ ആ​രം​ഭം കുറി​ച്ച​ത്. സി​ഡ്നി( ഓ​ഗ​സ്റ്റ് 4), അ​ഡ്ലെ​യ്ഡ് (ഓ​ഗ​സ്റ്റ് 11), മെ​ൽ​ബ​ണ്‍ (സെ​പ്റ്റം​ബ​ർ 1), ബ്രി​സ്ബെ​ൻ (സെ​പ്റ്റം​ബ​ർ 15), ടൗ​ണ്‍​സ്വി​ൽ (സെ​പ്റ്റം​ബ​ർ 16) എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും യു​വ​ജ​ന സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​