• Logo

Allied Publications

Australia & Oceania
എ​ട്ടു വ​ർ​ഷ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ 1328 പൗ​ണ്ട് തൂ​ക്ക​മു​ള്ള ഭീ​മ​ൻ മു​ത​ല​യെ ക​ണ്ടെ​ത്തി
Share
സി​ഡ്നി: എ​ട്ടു വ​ർ​ഷ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ 600 കി​ലോ​ഗ്രാം(1328 പൗ​ണ്ട്) തൂ​ക്ക​മു​ള്ള ഭീ​മ​ൻ മു​ത​ല പി​ടി​യി​ൽ. ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ത​റി​ൻ ന​ഗ​ര​പ്രാ​ന്ത​ത്തി​ലാ​ണ് 4.7 മീ​റ്റ​ർ നീ​ള​മു​ള്ള മു​ത​ല പി​ടി​യി​ലാ​യ​ത്.

2010 ലാ​ണ് മു​ത​ല ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഇ​തി​നെ പി​ടി​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ർ ശ്ര​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ മു​ത​ല​യ്ക്ക് 60 വ​യ​സ് പ്രാ​യ​മു​ണ്ടെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. മു​ത​ല​യെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് മാ​റ്റി​പ്പാ​ർ​പ്പി​ക്കു​മെ​ന്ന് നോ​ർ​ത്തേ​ണ്‍ ടെ​റി​ട്ട​റി വൈ​ൽ​ഡ് ലൈ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് മേ​ധാ​വി ട്രേ​സി ഡ​ൽ​ഡി​ഗ് അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​