• Logo

Allied Publications

Australia & Oceania
ഓം ക്യൂൻസ് ലാൻഡിന് ലൈസൻ കമ്മിറ്റി
Share
ഓസ്ട്രേലിയയിലെ ക്യുൻസ് ലാൻഡ് സംസ്ഥാനത്തിലെ ഹൈന്ദവ സംഘടനയായ ഓം ക്യുൻസ് ലാൻഡിന് പുതിയ ലൈസൻ കമ്മിറ്റി. സ്പെഷൽ മീറ്റിംഗിൽ 201819 വർഷത്തേക്കുള്ള പുതിയഭാരവാഹികളെ തെരെഞ്ഞെടുക്കുവാനും സംഘടനയുടെ അടുത്ത 3 മാസത്തേക്കുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമാണ് ലൈസൻ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

കർക്കിടകവാവ് ബലി, ഓണം, നവരാത്രി തുടങ്ങിയ എല്ലാ ഹൈന്ദവആചാരങ്ങളും ആഘോഷങ്ങളും നാട്ടിലെ അതേ സമയത്തു തന്നെ നടത്തുവാനും യോഗം തീരുമാനിച്ചു.

രക്ഷാധികാരി ഡോ. വി.പി ഉണ്ണികൃഷ്ണന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ഥാനം ഒഴിയുന്ന ഭാരവാഹികൾക്കു പുറമെ മുൻ പ്രസിഡന്‍റുമാരായ എ.കെ. കൃഷ്ണൻ, രാജേഷ് മോഹിനി തുടങ്ങിയവരും പങ്കെടുത്തു.

ഓസ്ട്രേലിയയിൽ താമസിക്കുന്ന മലയാളികൾക്കുവേണ്ടി അവരുടെ എല്ലാ ആർഷ ഹൈന്ദവസാംസ്കാരിക പൈതൃകചടങ്ങുകളുടെയും മറ്റു കലാ പ്രവർത്തങ്ങളുടെയും നടത്തിപ്പിനും പ്രവർത്തനങ്ങൾക്കുമായി ശക്തമായ അടിത്തറയും എല്ലാവിധ പിന്തുണയും നൽകുന്നതിനായി 2012 ൽ രൂപീകരിച്ച സംഘടനയാണ് ഓം ക്യുൻസ് ലാൻഡ്.

വിവരങ്ങൾക്ക്: രാജേഷ് 0415685462, ഡോ. വി.പി. ഉണ്ണികൃഷ്ണൻ 0430383825

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​