• Logo

Allied Publications

Australia & Oceania
സേ​ക്ര​ട്ട് ഹാ​ർ​ട്ട് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ഹാ​മി​ൽ​ട്ട​ണി​ന്‍റെ യു​വ​ജ​ന ധ്യാ​നം ജൂ​ണ്‍ 29ന്
Share
ഹാ​മി​ൽ​ട്ട​ണ്‍: യു​വ​ജ​ന​വ​ർ​ഷം 2018 നോ​ട​നു​ബ​ന്ധി​ച്ചു യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി സേ​ക്ര​ട്ട് ഹാ​ർ​ട്ട് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ഹാ​മി​ൽ​ട്ട​ണ്‍ ഒ​രു​ക്കു​ന്ന യു​വ​ജ​ന​ധ്യാ​നം ജൂ​ണ്‍ 29 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ ജൂ​ലൈ 1 ഞാ​യ​റ​ഴ്ച വ​രെ ക​രാ​ക​രി​ക്കി ക്രി​സ്ത്യ​ൻ ക്യാ​ന്പി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.

ന്യൂ​സി​ലാ​ൻ​ഡ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ യൂ​ത്ത് മി​നി​സ്ട്രി നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ബി​ൻ ജോ​സ​ഫ് cssr , ​പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും അ​ഗ​പ്പേ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടീം ​അം​ഗ​വു​മാ​യ ബ്ര. ​ജി​ജി​മോ​ൻ ഓ​സ്ട്രേ​ലി​യ, ഗാ​ന​ര​ചി​യി​താ​വും ഗാ​യ​ക​നു​മാ​യ ബ്ര. ​മാ​ർ​ട്ടി​ൻ മ​ഞ്ഞ​പ്ര​യും ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് . ന്യൂ​സി​ലാ​ൻ​ഡി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്ന് ധാ​രാ​ളം യു​വ​ജ​ന​ങ്ങ​ൾ ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഹാ​മി​ൽ​ട്ട​ണ്‍ യൂ​ത്ത് മി​നി​സ്ട്രി ലീ​ഡേ​ഴ്സാ​യ വി​നു പോ​ൾ, ജോ​ർ​ജ് മാ​ത്യു, ജി​സി​ൻ സെ​ബാ​സ്റ്റി​യ​ൻ, അ​നി​റ്റ ജേ​ക്ക​ബ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി വി​വി​ധ ഭ​വ​ന​ങ്ങ​ളി​ൽ മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​ക​ൾ ന​ട​ത്തി ഇ​ട​വ​ക സ​മൂ​ഹ​വും പാ​രി​ഷ് കൗ​ണ്‍​സി​ലും ധ്യാ​ന​വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു .ധ്യാ​ന​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് യൂ​ത്ത് മി​നി​സ്ട്രി നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ​. ജോ​ബി​ൻ ജോ​സ​ഫ് CSSR നെ ​ബ​ന്ധ​പ്പെ​ടു​ക. ഫോൺ 022 089 2850

​ഇ​മെ​യി​ൽ​ jobincssr @gmail . .കോം


റി​പ്പോ​ർ​ട്ട്: മ​നോ​ജ് തോ​മ​സ്

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​