അ​ന്ന​മ്മ ജേ​ക്ക​ബ് ബം​ഗ​ളൂ​രു​വി​ൽ അ​ന്ത​രി​ച്ചു
Friday, May 3, 2024 10:44 AM IST
ബം​ഗ​ളൂ​രു: കൊ​ല്ലാ​ട് വൈ​ക്കു​ത്ത് മൂ​ല​പേ​രൂ​ര്‍ എം. ​ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ജേ​ക്ക​ബ് (കു​ഞ്ഞു​മോ​ള്‍ - 86) ബം​ഗ​ളൂ​രു​വി​ൽ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശനിയാഴ്ച മൂ​ന്നി​നു ബം​ഗ​ളൂ​രു ഈ​സ്റ്റ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 4.30ന് ​ഹോ​സൂ​ര്‍ റോ​ഡ് സെ​മി​ത്ത​രി​യി​ല്‍.

പ​രേ​ത തി​രു​വ​ല്ല ചാ​ത്ത​ങ്കേ​രി കോ​ട്ട​ണി​പ്രാ​ലി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​നി​ഷ, സ​ജി (ബം​ഗ​ളൂ​രു), എ​ബി, സു​ജ, ശ്രൂ​തി, ശ്രേ​യ (കോ​യ​മ്പ​ത്തൂ​ര്‍).