കോ​ട്ട‌​യം: കാ​ഞ്ഞി​ര​ത്താ​നം തെ​ക്കേ​ക്കു​റ്റ് പ​രേ​ത​നാ​യ ഫി​ലി​പ്പ് ജോ​ര്‍​ജി​ന്‍റെ ഭാ​ര്യ എ​ത്സ​മ്മ ഫി​ലി​പ്പ്(74) ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് കാ​പ്പു​ന്ത​ല​യി​ലെ വ​സ​തി​യി​ല്‍ ആ​രം​ഭി​ച്ച് കാ​ഞ്ഞി​ര​ത്താ​നം സെ​ന്‍റ് ജോ​ണ്‍ ദ ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍.

പ​രേ​ത മാ​ന്നാ​ര്‍ മു​ല്ല​പ്പ​ള്ളി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ഷി​ജു, ഷൈ​നി, മ​ഞ്ജു. മ​രു​മ​ക്ക​ള്‍: ടോ​മി​ച്ച​ന്‍ കു​ര്യാ​ക്കോ​സ്, അ​നു.