അ​ബു​ദാ​ബി: അ​ബു​ദാ​ബി സാം​സ്കാ​രി​ക വേ​ദി യു​എ​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ൻ​കാ​ല ഇ​ന്ത്യ​ൻ സൈ​നി​ക​രെ ആ​ദ​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക വേ​ദി ജ​വാ​ൻ​മാ​രെ ആ​ദ​രി​ച്ചു വ​രു​ന്നു.

ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി ര​ണ്ടി​നു മു​സ​ഫ​യി​ലാ​ണ് ച​ട​ങ്ങു സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യു​എ​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്ന താ​ത്പ​ര്യ​മു​ള്ള എ​ല്ലാ മു​ൻ​കാ​ല സൈ​നി​ക​രും പേ​രു വി​വ​രം ഈ ​മാ​സം 28നു ​മു​മ്പാ​യി 055 7059769, 056 3884800 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​യ​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.