ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് എം​പ​യ​ർ റീ​ജിയണി​ന്‍റെ 2024 -26 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം 24ന് ​വൈ​കു​ന്നേ​രം 4.30ന് ​യോ​ങ്കേ​ഴ്സി​ലു​ള്ള സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ പാ​രി​ഷ് ഹാ​ളി​ൽ വ​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും.

ആ​ർ​വി​പി പി.ടി. തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗം ഫോ​മ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലൂ പു​ന്നൂ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​നു​പ​മ കൃ​ഷ്ണ​ൻ,

നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് നാ​യ​ർ, മോ​ള​മ്മ വ​ർ​ഗീ​സ്, ഡൊ​ണാ​ൾ​ഡ് ജോ​ഫ്രി​ൻ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷി​നു ജോ​സ​ഫ്, കം​പ്ലെ​യ്ൻ​സ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ ഷോ​ബി ഐ​സ​ക്, ജു​ഡീ​ഷ്യ​ൽ ക​മ്മി​റ്റി ചെ​യ​ർ ജോ​ഫ്രി​ൻ ജോ​സ്, ബൈ​ലോ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ൺ സി. ​വ​ർ​ഗീ​സ്, പി​ആ​ർ​ഒ ഷോ​ളി കു​മ്പി​ളു​വേ​ലി, നേ​താ​ക്ക​ളാ​യ തോ​മ​സ് കോ​ശി, ജെ.​മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ക്കും.


വി​വി​ധ അം​ഗ സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്ര​ദീ​പ് നാ​യ​ർ, ഫി​ലി​പ്പ് ചെ​റി​യാ​ൻ, വ​ർ​ഗീ​സ് എം. ​കു​ര്യ​ൻ, കോ​ട്ട​ക്ക​ൽ എം. ​ചാ​ക്കോ, ജോ​സ് മ​ല​യി​ൽ, ജി​ജോ ആ​ന്‍റ​ണി, സു​രേ​ഷ് മു​ണ്ട​ക്ക​ൽ, ജ​യേ​ഷ് ത​ളി​യ​ക്കാ​ട്ടി​ൽ, രാ​ജേ​ഷ് ഗോ​പാ​ൽ, അ​നീ​ഷ് ക​ണ്ണം​പു​റ​ത്തു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

റീ​ജി​യ​ണ​ൽ നേ​താ​ക്ക​ളാ​യ മോ​ൻ​സി വ​ർ​ഗീ​സ്, സ​ന്തോ​ഷ് എ​ബ്ര​ഹാം, ആ​ശി​ഷ് ജോ​സ​ഫ്, എ​ൽ​സി ജൂ​ബ്, സ​ണ്ണി ക​ല്ലൂ​പ്പാ​റ, തോ​മ​സ് സാ​മു​വേ​ൽ, ജോ​സ​ഫ് വ​ട​ശേ​രി, റോ​യ് ചെ​ങ്ങ​ന്നൂ​ർ, സോ​ണി വ​ട​ക്കേ​ൽ, ഫി​ലി​പ്പ് സാ​മു​വേ​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.​

ന​ട​നും പ്ര​മു​ഖ മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ വി​പി​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും വി​വി​ധ ഡാ​ൻ​സ് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​ങ്ങ​ളും ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കും.

വിലാസം: 34 മോ​റി​സ് സ്ട്രീ​റ്റ്, യോ​ങ്കേ​ഴ്‌​സ്, 10705