ഡാ​ള​സ്: ​പ​ത്ത​നാ​പു​രം അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സം​ഗ​മം മ​സ്കീ​റ്റ് സെ​ന്‍റ് പോ​ൾ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ട് കൂ​ടി ന​ട​ത്ത​പ്പെ​ട്ടു. പാ​സ്റ്റ​ർ ജ​യ് ജോ​ണി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി തു​ട​ക്ക​മി​ട്ട യോ​ഗ​ത്തി​ലെ അ​ധ്യക്ഷ​ൻ തോ​മ​സ് ഉ​ണ്ണു​ണ്ണി ആ​യി​രു​ന്നു.

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക വി​കാ​രി റവ. ഷൈ​ജു സി ​ജോ​യ് മു​ഖ്യാതി​ഥിയായിരുന്നു. ന​ർ​മ ര​സം തു​ളു​മ്പു​ന്ന ക​രു​ത​ലി​ന്‍റെ സ​ന്ദേ​ശം ന​ൽ​കി​യ ഫാ​ദർ പ്ര​വാ​സി സം​ഘ​ട​ന​യാ​യ പ​ത്ത​നാ​പു​രം അ​സോ​സി​യേ​ഷ​ൻ ഓ​രോ മെ​മ്പ​റി​നോ​ടും സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പെ​ട്ടു നി​ൽ​ക്കു​ന്ന പാ​വ​ങ്ങ​ളെ​യും ശ​ര​ണ​രേ​യും ചേ​ർ​ത്ത് പി​ടി​ക്കു​വാ​ൻ ആ​ഹ്വാ​നം ചെ​യ്തു.


തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ഒ​ന്നി​നൊ​ന്നു മെ​ച്ച​പ്പെ​ട്ട​താ​യി​രു​ന്നു.ടീ​ച്ച​ർ സാ​റാ ചെ​റി​യാ​ൻ ഡോ.​നി​ഷ ജെ​ക്ക​ബ് എ​ന്നി​വ​രു​ടെ സ്കി​റ്റ് കാ​ണി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്നെ​ടു​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​യി​രു​ന്നു.​

സൂ​സ​മ്മ ഉ​ണ്ണൂ​ണ്ണി ബി​നോ​യ് & ഫാ​മി​ലി തു​ട​ങ്ങി​യ​വ​ർ ആ​ല​പി​ച്ച ശ്രു​തി സു​ന്ദ​ര​ങ്ങ​ളാ​യ ഭ​ക്തി ഗാ​ന​ങ്ങ​ൾ സ​ദ​സിന്‍റെ കൈ​യ​ടി ഏ​റ്റുവാ​ങ്ങി. സെ​ക്ര​ട്ട​റി ജോ​ൺ​സ് ഉ​മ്മ​ൻ റി​പ്പോ​ർ​ട് അ​വ​ത​രി​പ്പി​ച്ചു. ഷി​ബു മാ​ത്യു യോ​ഗ​ത്തി​ലെ​ത്തി​യ​വ​ർ​ക്കു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.