HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ശുചീകരിച്ചും അനുസ്മരിച്ചും ഗാന്ധിജയന്തി ആഘോഷം
Thursday, October 3, 2024 2:47 AM IST
ചേര്‍ത്തല: മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും അനുസ്മരണ ചടങ്ങുകള്‍ നടത്തിയും വിവിധ സംഘടനകളും സ്ഥാപനങ്ങളുടെ ഗാന്ധിജയന്തിദിനം ആഘോഷിച്ചു. കെപിസിസി ദേശിയ കായികവേദി ജില്ലാ കമ്മിറ്റി ഗാന്ധി അനുസ്മരണസമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് അര്ജുന് ആര്യക്കരവെളി അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പത്തിയൂര്‍ ഉദ്ഘാടനം ചെയ്തു. എസ്. ജയകുമാര്‍, സുരേഷ് ബാബു, എസ്. അഭിലാഷ്, വര്‍ഷ ആന്‍, ചന്ദ്രഭാനു തുടങ്ങിയവര്‍ പങ്കെടുത്തു.
ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എന്റെ നാട് സുന്ദരദേശം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരുവര്‍ഷം നീളുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ചേര്‍ത്തല താലൂക്ക് തല ഉദ്ഘാടനം താലൂക്ക് ഓഫീസ് വളപ്പില്‍ നഗരസഭാ വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍ നിര്‍വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. പ്രസാദ്, വി. തങ്കച്ചന്, ഭാരവാഹികളായ പി. സുരേഷ്, കെ.ജി. ഐബു, സി.ആര്. കിഷോര്‍കുമാര്‍, അരുണ്‍ കാര്‍ത്തിക് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചേര്‍ത്തല ടൗണ്‍ നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി സി.ഡി. ശങ്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി. ഫൈസല്‍ അധ്യക്ഷനായി. ടി.ഡി. രാജന്, കെ.എ. ബഷീര്‍, എസ്.ഹരിദാസ്, രജിന് തുടങ്ങിയവര്‍ പങ്കെടുത്തു.
റോട്ടറി ക്ലബ് ഓഫ് ചേര്‍ത്തല നഗരസഭ സൗത്തിന്റെ നേതൃത്വത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് മുഖ്യാതിഥിയായി. ഡോ. ശ്രീദേവന്‍ ജയന്തി സന്ദേശം നല്കി. അഡ്വ.സി.കെ. രാജേന്ദ്രന് ബോധവത്കരണ ക്ലാസ് നയിച്ചു. ബിജുമല്ലാരി, ബിനു ജോണ്‍, വിനോദ് മായിത്തറ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വെട്ടയ്ക്കല്‍ ശ്രീചിത്രോദയ വായനശാലയില്‍ ഗാന്ധിസ്മൃതിസംഗമം നടത്തി. മനോജ് മാവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജി. ഷിബു, കെ.ബി.റഫീഖ്, ശക്തീശ്വരം പണിക്കര്‍, ബിജി സലിം, വി.എം. നിഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യുവകലാ സാഹിതി ചേര്‍ത്തല മണ്ഡലം കമ്മിറ്റി നടത്തിയ സാംസ്കാ രിക സംവാദ സദസ് ഗാന്ധിമാര്‍ഗത്തിന്റെ കാലിക പ്രസക്തി ഗ്രാമസ്വരാജ് ഫൗണ്ടേഷന് ചെയര്മാന് എം.എന്‍ ഗിരി ഉദ്ഘാടനം ചെയ്തു. സി.കെ. കുമാരപ്പണിക്കര്‍ സ്മാരക മന്ദിരത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.വി. ചന്ദ്രബാബു അധ്യക്ഷനായി. സരജു കളവംകോടം വിഷയാവതരണം നടത്തി.
വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഗാന്ധിജയന്തി ദിനാഘോഷം പ്രസിഡന്റ് ടി.എസ്. രഘുവരന് ഉദ്ഘാടനം ചെയ്തു. വി.എന്‍. അജയന്, മണ്ഡലം പ്രസിഡന്റുമാര്‍, നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തണ്ണീര്‍മുക്കം രഞ്ജിത് മെമ്മോറിയല്‍ ലൈബ്രറി അനുസ്മരണവും ഡോക്യൂമെന്ററി പ്രദര്‍ശനവും നടത്തി. ഡോ. ലേഖ റോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി. ഭാസ്കര്‍ അധ്യക്ഷനായി. തണ്ണീര്‍മുക്കം ശിവശങ്കരന്, ഡോ. മോഹനകുമാരി, അപ്പുക്കുട്ടന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹരിതശ്രീ പരിസ്ഥിതി സംരക്ഷണ നിര്‍മാര്‍ജന കൗണ്‍സില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ചേര്‍ത്തല - തണ്ണീര്‍മുക്കം റോഡില്‍ ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപം നടന്ന ശുചീകരണം രക്ഷാധികാരി ഡോ. തോമസ് വി. പുളിക്കല്‍ ഉദ്ഘാടനം ചെയിതു. ജനറല്‍ സെക്രട്ടറി വേളോര്‍വട്ടം ശശികുമാര്‍ അധ്യക്ഷനായി.
പട്ടണക്കാട് പ്രതീക്ഷ റെസിഡന്റ് സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പലച്ചനാട് -പാഴാക്കച്ചിറ റോഡ് ശുചീകരണം നടത്തി. പട്ടണക്കാട് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാമച്ചൻ പനയ്ക്കല്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
വയലാര്‍ രാമവര്‍മ സ്കൂളിലെ എന്‍എസ്എസ് വാളണ്ടിയര്‍മാര്‍ ലഹരി വിരുദ്ധ റാലി നടത്തി. ജാഗ്രത ജ്യോതി എന്ന പിരപാടി പിടിഎ പ്രസിഡന്റ് പി.എ. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ സ്വപ്ന, രജിത എന്നിവര്‍ പ്രസംഗിച്ചു.
ചേര്‍ത്തല ടൗണ്‍ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഗാന്ധിജയന്തി ആഘോഷം ഡിസിസി ജനറല്‍ സെക്രട്ടറി സി.വി. തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിശ്വംഭരന്‍പിള്ള അധ്യക്ഷനായി.
ചേർത്തല: ഗാന്ധി സ്മൃതിസംഗമം കെപിസിസി വിചാർ വിഭാഗ് ചേർത്തല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനല്ലൂർ കല്ലറത്തറയിൽ സമൃതി സംഗമം നടത്തി. കെപിസിസി സെക്രട്ടറി അഡ്വ.എസ്. ശരത് ഉദ്ഘാടനം ചെയ്തു. സി.എൻ. ഔസേഫ് അധ്യക്ഷനായിരുന്നു. പി.ടി. രാധാകൃഷ്ണൻ, പി.ജി. മോഹനൻ, ജഗദീഷ് ഡി തുടങ്ങിയവർ പ്രസംഗിച്ചു.
കായംകുളം: കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി. നോർത്ത് ബ്ലോക്ക് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എ. ത്രിവിക്രമൻതമ്പി ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി എൻ. രവി. ഡിസിസി ജനറൽ സെക്രട്ടറി എ.ജെ. ഷാജഹാൻ , ചിറപ്പുറത്ത് മുരളി തുടങ്ങിയവർ പ്രസംഗിച്ചു.
മുതുകുളം: മുതുകുളം കലാവിലാസിനി വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. എസ്.എൻഎം യുപി സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് തോമസ് വർഗീസ്, സ്കൂൾ പ്രധാനാധ്യാപിക ശ്രീലത, കൃഷ്ണകുമാർ, മിനി ജോർജ്, അജിത് രാജ് എന്നിവർ പങ്കെടുത്തു.
മുതുകുളം വടക്ക് ബാപ്പുജി സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പർച്ചനയും ഗാന്ധിസ്മൃതി സംഗമവും സംഘടിപ്പിച്ചു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.വി.ജയകുമാർ ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസ് വിദ്യാർഥിനി ബീമാ നസ്രിൻ വരച്ച ഗാന്ധി ചിത്രം ഗ്രന്ഥശാല പ്രസിഡന്റ് പി.സി. അനിൽകുമാർ ഏറ്റുവാങ്ങി.
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സമാധാന സന്ദേശ മാർച്ച് നടത്തി. പ്രിൻസിപ്പൽ ടി. മോഹൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വർഗീസ് മത്തായി സ്കൗട്ട് മാസ്റ്റർ സി.ടി. വർഗീസ്, ഷേർലി തോമസ്, രമ്യ സുസൻ എന്നിവർ നേതൃത്വം നൽകി.
അമ്പലപ്പുഴ: ശാന്തി ഭവനിൽ ഗാന്ധി ജയന്തി ആചരിച്ചു. സാമൂഹിക പ്രവർത്തകൻ കമാൽ എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ സന്ദശം നൽകി. പുന്നപ്ര അപ്പച്ചൻ, പുന്നപ്ര മധു, പി.എ. കുഞ്ഞുമോൻ, ടി.വി. സാബു സാഫല്യം, കൈനകരി അപ്പച്ചൻ, ബി. ജോസുകുട്ടി, ഷമീർ, ജമീല തുടങ്ങിയവർ പ്രസംഗിച്ചു.
പൂച്ചാക്കൽ: ത്രിവർണ രാഖി പരസ്പരം കെട്ടി ഗാന്ധി ജയന്തി ദിനാചാരണം. ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ചിറ്റേഴത്തു ട്രേഡേഴ്സിന്റെയും അയോധ്യ സ്റ്റഡി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുന്നല്ലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷം കർഷക കോൺഗ്രസ് സംസ്ഥാന നിർവഹക സമിതി അംഗം കെ.ജി.ആർ. പണിക്കർ ഉദ്ഘാടനം ചെയ്തു.
ആദരം സാന്ത്വനം ട്രസ്റ്റ് ചെയർമാൻ ഒ. സി വക്കച്ചൻ അധ്യക്ഷത വഹിച്ചു. വിനോദ്കുമാർ പള്ളിപ്പുറം, പി. ഉണ്ണികൃഷ്ണൻ, മോഹൻദാസ്, അമൽ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
എടത്വ: ഗാന്ധിജയന്തി ദിനത്തില്‍ തലവടി പഞ്ചായത്തിന്റെ നേതൃ ത്വത്തില്‍ വിവിധ കര്‍മ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. ബയോ ബിന്‍ വിതരോണോദ്ഘാടനം, പഞ്ചായത്തിലെ വിവിധ തോടുകളുടെ ശുചീകരണം, തെരുവ് സൗന്ദര്യവത്കരണോദ്ഘാടനം എന്നിവയാണ് നടന്നത്.
തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായരുടെ അധ്യക്ഷതയില്‍ കൂടിയ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനു ഐസക് രാജു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
എടത്വ: ഗാന്ധിജയന്തിയോടനുബന്ധിച്ച് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി കെഎല്‍എമ്മിന്റെ നേതൃത്വത്തില്‍ എടത്വ ടൗണില്‍ കുരിശടി, വെയിറ്റിംഗ് ഷെഡ്, റോഡിന്റെ ഇരുവശങ്ങള്‍, പള്ളിപ്പാലം, കുളിക്കടവ്, ഗ്രോട്ടോ, പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടം, റോഡുകള്‍ എന്നിവ വൃത്തിയാക്കി.
അസിസ്റ്റന്റ് വികാരി ഫാ. ബ്രിന്റോ മനയത്ത് ഉദ്ഘാടനം ചെയ്തു. അതിരൂപത കോ-ഓർഡിനേറ്റര്‍ മനോജ് മാത്യു പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. ഡീക്കന്‍ റിലീന് പടിഞ്ഞാറേവീട്ടില്‍ സന്ദേശം നല്കി. യൂണിറ്റ് പ്രസിഡന്റുമാരായ സാബു കരിക്കംപള്ളി, മോളി അജിത്ത് പട്ടത്താനം, മീനു വാളപറമ്പില് എന്നിവര്‍ പ്രസംഗിച്ചു.
മാന്നാർ: റോട്ടറി ക്ലബ് ഓഫ് മാന്നാർ ആഭിമുഖ്യത്തിൽ ഗവ. എൽപി സ്കൂളിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. ഗാന്ധി സ്മൃതി സംഗമം പഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന പ്രസിഡന്റ് അനിൽ ഉഴത്തിൽ നിർവഹിച്ചു. ക്ലബ്ബ് സെക്രട്ടറി ടൈറ്റസ് പി. കുര്യൻ അധ്യക്ഷത വഹിച്ചു.
കുരട്ടിക്കാട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന, പുനരർപ്പണ പ്രതിജ്ഞ എന്നിവ നടത്തി. രാജേന്ദ്രൻ ഏനാത്ത്, നിസാർ കരട്ടിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
മഹാത്മാ ഗാന്ധി റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം മഹാത്മാ ബോട്ട് റേസ് അങ്കണത്തിൽ ആഘോഷിച്ചു. അഡ്വ. എൻ. ഷൈലാജ് യോഗം ഉദ്ഘാടനം ചെയ്തു. ടി. കെ. ഷാജഹാൻ അധ്യക്ഷനായിരുന്നു.
എടത്വ: കോണ്‍ഗ്രസ് എടത്വ, തലവടി നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി ജന്മദിനവും മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാര്‍ഷികവും ആഘോഷിച്ചു. എടത്വയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി റാംസെ ജെ.റ്റി ഉദ്ഘാടനം ചെയ്തു. ആന്റണി തോമസ് കണ്ണംകുളം അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം വി.കെ. സേവ്യര്‍ പതാക ഉയര്‍ത്തി. അല്‍ഫോന്‍സ് ആന്റണി, വിശ്വന് വെട്ടത്തില്‍, മറിയാമ്മ ജോര്‍ജ്, ജോര്‍ജുകുട്ടി മുണ്ടകത്തില്‍ തുടങ്ങിയവർ പ്രസംഗിച്ചു.
തലവടിയില്‍ പതാക ഉയര്‍ത്തി ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടന്നു. ഡിസിസി മെമ്പര്‍ വര്‍ഗീസ് നാല്പത്തഞ്ചില് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയര്‍മാര്‍ ബിജു പാലത്തിങ്കല്‍, ഷാജി മാമ്മൂട്ടില്‍, ബോണി ജോണ്‍, ചെറിയാന് ജോഷ്വാ, സാബു കുന്നത്തുപറമ്പിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കർശന നടപടി വേണം: കൊടിക്കുന്നിൽ സുരേഷ് എംപി
ചാരുംമൂട്: ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ ശക്തമായ ഇടപെടലുമായി കൊ
ആരോഗ്യമേഖല സ്വകാര്യ ആശുപത്രികളെ വളർത്തുന്നു: കെ.സി. വേണുഗോപാൽ
ആലപ്പുഴ: കേരളത്തിലെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും ആശുപത്രികളും സ്വകാര്യ ആശുപത്രികളെ വളർത്തുകയാണ
പൂന്തോപ്പ് വാര്‍ഡില്‍ ജനകീയ ആരോഗ്യകേന്ദ്രം തുറന്നു
ആലപ്പുഴ: നഗരസഭ പൂന്തോപ്പ് വാര്‍ഡില്‍ ആധുനിക സൗകര്യങ്ങളോടെ നഗരപ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.
ചികിത്സാസഹായനിധിയിൽ തട്ടിപ്പ്: പോലീസിൽ പരാതി നൽകി കോൺഗ്രസ്
അമ്പലപ്പുഴ: വൃക്കരോഗ ബാധിതയായ യുവതിയുടെ പേരിൽ സമാഹരിച്ച ചികിത്സാ സഹായ നിധിയിൽ നടത്തിയ തട്ടിപ്പിനെതിരേ കോൺഗ്രസ് പോ
തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
മുഹമ്മ: തൊഴിലുറപ്പ് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളി മരിച്ചു. പഞ്ചാ
വികസന പദ്ധതികൾ വിലയിരുത്തി ജില്ലാ വികസനസമിതി
ആലപ്പുഴ: ജില്ലയില്‍ നടക്കുന്ന വിവിധ വികസനപ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും പുരോഗതി ജില്ലാ വികസനസമിതി യോഗം
മാലിന്യ മുക്ത നവകേരളം കർമ പദ്ധതി തുടങ്ങി
ഹരിപ്പാട്: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ചിങ്ങോലി പഞ്ചായത്തിലെ രണ്ടു വാർഡുകളിലായി കണ്ടെത്തിയ മാലിന്യക്കൂന ന
കാര്‍ഡ് ബാങ്ക് 50 കോടിയുടെ വായ്പ നല്‍കും
ചേര്‍ത്തല: ചേര്‍ത്തല താലൂക്കില്‍ 50 കോടി രൂപയുടെ കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ നല്‍കുമെന്ന് സംസ്ഥാന കാര്‍ഷിക ഗ്രാമ
പൊതുവിദ്യാഭ്യാസരംഗം രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി
ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെയും തുടര്‍ന്നുള്ള വിദ്യാകിരണം പദ്ധതിയിലൂടെയും കേരളത്തിന്റെ പൊതുവിദ്യ
കെസിവൈഎം തീരദേശ പഠന ക്യാമ്പ്
ആലപ്പുഴ: കെസിവൈഎം സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ മൂന്നുദിവസത്തെ തീരദേശ പഠന ക്യാമ്പ് നെയ്തൽ സെന്റ് വിൻസെന്റ് പള്ളോട
യുവാവ് അറസ്റ്റിൽ
പന്തളം: പിണങ്ങിക്കഴിയുന്ന ഭാര്യയെ കാണാൻ അനുവദിക്കാത്തതിലുള്ള വിരോധം കാരണം, വീട്ടിൽ കയറി അതിക്രമം കാട്ടുകയും ഭാര്യയ
ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ കെട്ടിയിട്ട് മർദിച്ചു
മാങ്കാംകുഴി: ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ബംഗളൂരുവിലെ ശുശ്രുതി നഴ്സിംഗ് കോ
ഫാ. ഗ്രിഗറി ഓണംകുളത്തിന് അന്ത്യാഞ്ജലി
അതിരമ്പുഴ: അനേകരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന പ്രിയ വൈദികന് വിശ്വാസി സമൂഹവും മാതൃ ഇടവകയും
പൊതുടാപ്പുകളിലും കിയോസ്കുകളിലും കുടിവെള്ളം എത്തിക്കണം: എസി കനാല്‍ സംരക്ഷണസമിതി
എടത്വ: പുഞ്ചകൃഷിക്കു തുടക്കം കുറിച്ചു കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളില്‍ നിന്നു പൊതുജലാശയങ്ങളിലേക്ക് മലിനജലം പമ്പ
മുഖ്യമന്ത്രിക്ക് എഡിജിപിയെ ഭയം: കേരള കോൺഗ്രസ് -ജേക്കബ്
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയെയും എഡിജിപിയെയും ഭയപ്പെടുന്നു വെന്ന് കേരള കോ
പ്രകാശനം ചെയ്തു
ആലപ്പുഴ: വയനാട്ടിൽ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് കേരള നിയമസഭ ഒന്നടങ്കം പ്രണാമം അർപ്പിച്ചതിനുശേഷം വിപ്ലവ ഗായ
പൊളിച്ചിട്ട റോഡിൽ തെന്നിവീണ് സൈക്കിൾ യാത്രക്കാരനു പരിക്ക്
അമ്പലപ്പുഴ: മാസങ്ങളായി പൊളിച്ചിട്ട പുന്നപ്ര തലേക്കട്ട്-സിഎംഎസ് പള്ളി റോഡിലൂടെ സൈക്കിളിൽ സഞ്ചരിച്ച വയോധികനു റോഡിൽ
അംഗപരിമിതന്റെ വഴി സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ: 75 ശതമാനം അംഗപരിമിതനായ വ്യക്തിക്ക് അവകാശപ്പെട്ട 1.80 മീറ്റർ വീതിയിലുള്ള വഴിയിൽ തടസങ്ങളുണ്ടാകാതിരിക്കാൻ
കായിപ്പുറം ഗ്രാമത്തിന് പാൽപ്പുഞ്ചിരിയായി രഘുവരൻ
മുഹമ്മ: കായിപ്പുറത്തിന്റെ പാൽപ്പുഞ്ചിരിയാണ് രഘുവരൻ. നാലു പതിറ്റാണ്ടായി കായിപ്പുറം ഗ്രാമം കണികണ്ടുണരുന്നത് പാൽ നിറ
മൂന്നു കോടി ചെലവിൽ നിർമിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനം ഇന്ന്
അമ്പലപ്പുഴ: കിഫ്ബി ഫണ്ടിൽ മൂന്നു കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ സ്കൂൾ കെട്ടിടം മുഖ്യമന്ത്രി ഇന്നു നാടിന് സമർ
ചികിത്സാസഹായനിധിയിൽ തട്ടിപ്പ്: എച്ച്. സലാം എംഎൽഎ രാജിവയ്ക്കണമെന്ന് കോൺഗ്രസ്
അമ്പലപ്പുഴ: ചികിത്സാ സഹായനിധിയിൽ തട്ടിപ്പ് നടത്തിയ അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം രാജിവയ്ക്കണമെന്ന് കോൺഗ്രസ്. ധീവരസ
12 വയസുകാരിക്കുനേരേ അതിക്രമം: യുവാവിന് ഒമ്പതുവര്‍ഷം തടവും പിഴയും
ചേര്‍ത്തല: കൂട്ടുകാരന്റെ മകളായ 12 വയസുകാരിക്കു നേരേ അതിക്രമം കാട്ടിയതിനു കുത്തിയതോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില
വൈദികസമിതിയും അജപാലനസമിതിയും പുനഃസംഘടിപ്പിച്ചു
ആലപ്പുഴ: ആലപ്പുഴ രൂപത വൈദിക സമിതിയും അജപാലനസമിതിയും കാനോനിക നിയമപ്രകാരം പുനഃസംഘടിപ്പിച്ചു. രൂപത വൈദികരുടെയു
പ്രതിയെ കണ്ടെത്താൻ പരിശോധിച്ചത് 150 സിസിടിവി കാമറകൾ
കായംകുളം: വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ എസ്ബിഐയുടെ എടിഎം മെഷീൻ കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്
ഫാ. ഓണംകുളത്തിന്റെ വേർപാടിൽ അനുശോചനപ്രവാഹം
ആലപ്പുഴ: പാവങ്ങളോടെന്നും കരുണകാട്ടിയിരുന്ന നല്ല ഇടയനായിരുന്നു ഗ്രിഗറിയച്ചനെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് അ
വള്ളികുന്നത്ത് എടിഎം കൗണ്ടറിലെ കവർച്ചാശ്രമം: യുവാവ് പിടിയിൽ
കായംകുളം: വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ എസ്ബിഐയുടെ എടിഎം മെഷീൻ കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച
പ്രിയ ഇടയന് യാത്രാമൊഴിയേകി ഇടവകജനം
മങ്കൊമ്പ്: 2021 ജൂലൈ മാസത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ഇടയനെ ആദരവോടെ വരവേറ്റ ചമ്പക്കുളത്തെ ഇടവകജനം ഇന്നലെ കണ്ണീരോടെ അ
ഉത്പന്ന സേവന യൂണിറ്റുകള്‍ക്ക് പൊതുബോധവത്കരണം
എടത്വ: തകഴി ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉത്പന്ന-സേവന യൂണിറ്റുകള്‍ തുടങ്ങാ
നവരാത്രി മഹോത്സവത്തിന് തുടക്കമായി
അമ്പലപ്പുഴ: നീർക്കുന്നം രക്തേശ്വരി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. വിജയദശമി വിദ്യാരംഭത്തോട
ദേശീയ സന്നദ്ധ രക്തദാന ദിനാചരണം
ചേര്‍ത്തല: നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ ദേശീയ സന്നദ്ധ രക്തദാന ദിനാചരണം നടത്തി. ദിനാചരണത്ത
സംസ്ഥാന കബഡി മത്സരത്തിൽ മാന്നാറില്‍നിന്ന് മൂന്നുപേർ
മാന്നാര്‍: മാന്നാറില്‍നിന്ന് മൂന്നു വിദ്യാര്‍ഥികള്‍ സംസ്ഥാന കബഡി മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. കുട്ടന്പേരൂ
ഇഎസ്ഐ ബില്ലിംഗ് തകരാര്‍ പരിഹരിക്കണം: കെ.സി. വേണുഗോപാല്‍ എംപി
അമ്പലപ്പുഴ: രാജ്യത്തെ ഇഎസ്ഐ ആശുപത്രികളിലെ ബില്ലിംഗ് വെബ്സൈറ്റിലെ തകരാര്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ
മാരകായുധങ്ങളും വിദേശമദ്യവുമായി പിടിയില്‍
ചേർത്തല: മാരകായുധങ്ങളുമായി വിദേശമദ്യം വില്പന നടത്തിയിരുന്ന യുവാവ് പിടിയില്‍. നഗരസഭ 29-ാം വാർഡ് കുരികയിൽചിറ അജി
എംസിഎഫ് നാടിനു സമർപ്പിച്ചു
തുറവൂര്‍: അരൂര്‍ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ എംസിഎഫ് (മെറ്റീരിയല്‍ കളക്റ്റിംഗ് ഫസിലിറ്റി) കൃഷിമന്ത്രി പി. പ്രസാദ്
തുറവൂര്‍-മാക്കേകടവ് റോഡ് നന്നാക്കണം
ചേര്‍ത്തല: തുറവൂര്‍-മാക്കേകടവ് റോഡ് അടിയന്തരമായി നന്നാക്കണമെന്ന് തൈക്കാട്ടുശേരി സംയോജിത കയര്‍ വ്യവസായ സഹകരണസംഘം
നിരോധനം കാറ്റില്‍പ്പറത്തി ചൈനീസ് വെളുത്തുള്ളി
ചെങ്ങന്നൂര്‍: പ്രാദേശിക വെളുത്തുള്ളിയുടെ വില വര്‍ധനവിന്റെ മറവില്‍ ചൈനീസ് വെളുത്തുള്ളി വിപണിയില്‍ വ്യാപകമാകുന്നു. 20
ശുചിത്വ ആലപ്പുഴയ്ക്കായി മനുഷ്യച്ചങ്ങല
ആലപ്പുഴ: സ്വച്ഛത ഹി സേവ 2024 കാമ്പയിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ ശുചിത്വ ബോധവത്കരണ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. നെ
വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു
ചെങ്ങന്നൂര്‍: എംസി റോഡിലെ കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത
എഎംവിഐ സജു പി. ചന്ദ്രന് വിശിഷ്ടസേവ പുരസ്കാരം
ചാരുംമൂട്: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ട്രാന്‍സ്പോര്‍ട്ട് മെഡലിന് മാവേലിക്കര സബ് ആര്‍ടി ഓഫീസിലെ അസിസ്റ്
മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍
എടത്വ: മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സ്കൂളിന്റെ ഹൈസ്കൂള
സഹോദയ സ്കൂൾ കലോത്സവം: ലേബർ ഇന്ത്യ ഒരുങ്ങി
കുറവിലങ്ങാട്: അഞ്ച് ജില്ലകളിൽനിന്നുള്ള ആറായിരത്തിലേറെ ബാല്യകൗമാരങ്ങളുടെ കലാമികവിനാൽ സമ
നെഹ്റു ട്രോഫി: അന്തിമതീരുമാനം പരിശോധനയ്ക്കുശേഷം: കളക്ടര്‍
ആലപ്പുഴ: നെഹ്റു ട്രോഫി ജലമേള മത്സരഫലം സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതിയില്‍ അന്തിമതീരുമാനം വിശദമായ പരിശോധനയ്ക്
ഇടയന്റെ വേർപാടിൽ വിതുമ്പി ചമ്പക്കുളം ബസിലിക്ക
മങ്കൊമ്പ്: പ്രകാശഗോപുരമായി മുന്‍പേ നടന്നിരുന്ന പ്രിയ ഇടയന്റെ വേര്‍പാടില്‍ സങ്കടക്കടലിലാണ് കല്ലൂര്‍ക്കാട് ബസിലിക്
വഴിതെറ്റി റോഡിൽ ഒറ്റപ്പെട്ട വയോധികയെ ഏറ്റെടുത്ത് കൊല്ലക്കടവ് ദയാഭവൻ
മാങ്കാംകുഴി: വയോജന ദിനത്തിൽ വഴിതെറ്റി റോഡിൽ ഒറ്റപ്പെട്ട വയോധികയ്ക്ക് സംരക്ഷണമൊരുക്കി പോലീസ്. കായംകുളം പത്തിയൂർ സ്വ
കെസിവൈഎം തീരദേശ പഠന ക്യാമ്പ്
ആലപ്പുഴ: കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 4, 5, 6 തീയതികളിലായി രൂപതയുടെ ആതിഥേയത്വത്തിൽ പള്ളോട
എടിഎം കൗണ്ടറിലെ കവർച്ചാശ്രമം: അന്വേഷണം ഊർജിതമാക്കി
കായംകുളം: വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ എസ്ബിഐയുടെ എടിഎമ്മിൽ ഉണ്ടായ കവർച്ചാശ്രമവുമായി ബന്ധപ്പെട്ട് പോ
ശുചീകരിച്ചും അനുസ്മരിച്ചും ഗാന്ധിജയന്തി ആഘോഷം
ചേര്‍ത്തല: മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും അനുസ്മരണ ചടങ്ങുകള്‍ നടത്തി
സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറില്ല; രോഗികള്‍ വലയുന്നു
എടത്വ: സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്സിജന്‍ സിലിണ്ടറില്ല. കടുത്ത ക്ഷാമത്തെതുടര്‍ന്ന് രോഗികള്‍ വലയുന്നു. ശ്വാസതടസത്ത
ദേശീയപാത നിർമാണം തടസപ്പെട്ടാൽ നിർമാണ കമ്പനി കാരണക്കാരെന്ന്
അമ്പലപ്പുഴ: ദേശീയപാതയുടെ നിർമാണം തടസപ്പെട്ടാൽ ഉത്തരവാദി നിർമാണ കമ്പനിയും ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യയുമായിരി
തകഴി റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി അടച്ചു
അമ്പലപ്പുഴ: അറ്റകുറ്റപ്പണി ആരംഭിച്ചതോടെ തകഴി റെയിൽവേ ഗേറ്റ് അടച്ചു. പാളത്തിന്റെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡിന്റ

Latest News
എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; വീഴ്ചയിൽ ന്യായീകരണമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ
യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ
ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി
ഗുരുവായൂരിൽ വൻ ലഹരി വേട്ട; നാല് പേർ അറസ്റ്റിൽ
കേരളത്തിൽ അൻവറിന്റെ വക ഡിഎംകെ; പ്രഖ്യാപനം ഞായറാഴ്ച

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
തേങ്ങ എടുക്കാന്‍ കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Thiruvananthapuram
മെമു ട്രെയിനിന് സ്വീകരണം നൽകും: പ്രേമചന്ദ്രൻ
Kollam
കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Pathanamthitta
പാല് ഗുണനിലവാരം പരിശോധിക്കണം: താലൂക്ക് വികസനസമിതി
Kottayam
പൊതുശ്മശാനത്തിനു സമീപം മാലിന്യകേന്ദ്രമില്ല
Idukki
നഗര വികസനം: വ്യാപാരികളുടെ ആശങ്ക പരിഹരിക്കും-എംഎൽഎ
Ernakulam
കപ്പലപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചു
Thrissur
നാടകകൃത്ത് ബാൽസൻ ഷൊർണൂർ
Palakkad
വയനാടിന് സാന്ത്വന കേന്ദ്രത്തിന്റെ കൈത്താങ്ങ്
Malappuram
സ്കൂൾ ഭിത്തി മനോഹരമാക്കി സഹോദരങ്ങൾ
Kozhikode
ബിഷപ് ഡോ. ഏബ്രഹാം ചാക്കോയ്ക്ക് സ്വീകരണം നൽകി
Wayanad
മാഹിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് ഇന്ന് കൊടിയേറും
Kannur
മാസത്തവണ ദിവസത്തവണയായി, ധനകാര്യ സ്ഥാപനത്തിനെതിരേ പരാതിയുമായി അധ്യാപകൻ

Top