സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, July 7, 2024 4:22 AM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. വാ​ര​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ശ​ശി​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ർ​ത്ത​ല സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ.​എ​സ് സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ​ഹ​ക​ര​ണ നി​യ​മ​ഭേ​ദ​ഗ​തി​യും ഇ​ന്ന​ത്തെ ആ​വ​ശ്യ​ക​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ ഐ​സി​എം ഫാ​ക്ക​ൽ​റ്റി അം​ഗം സി.​വി. വി​നോ​ദ് കു​മാ​ർ ക്ലാ​സ് ന​യി​ച്ചു. എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്, പി.​ബി​ജു, പി.​രാ​ധാ​കൃ​ഷ്ണ​ൻ, പി.​ഡി. ര​മേ​ശ​ൻ, എം.​ബി. ഷീ​ജ, പ്ര​തു​ല​ച​ന്ദ്ര​ൻ, എ.​കെ. പ്ര​സ​ന്ന​ൻ, എ​ൽ.​ജ്യോ​തി​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.