നി​ര​ണം തീ​ര്‍​ഥാ​ട​നം ഇ​ന്ന്
Sunday, July 7, 2024 4:22 AM IST
ച​​ങ്ങ​​നാ​​ശേ​​രി:​​അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന 18-ാമ​​ത് നി​​ര​​ണം തീ​​ര്‍​ഥാ​​ട​​നം ഇ​​ന്നു ന​​ട​​ക്കും. രാ​​വി​​ലെ ഏ​​ഴി​​ന് ക​​ത്തീ​​ഡ്ര​​ല്‍ ദേ​​വാ​​ല​​യ​​ത്തി​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യ്ക്കു​​ശേ​​ഷം 8.30ന് ​​ക​​ത്തീ​​ഡ്ര​​ല്‍ വി​​കാ​​രി റ​​വ.​ ഡോ.​​ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ ക​​ത്തി​​ച്ച​​തി​​രി അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ജോ​​യ​​ല്‍ ജോ​​ണ്‍ റോ​​യി​​ക്കും യു​​വ​​ദീ​​പ്തി പ​​താ​​ക ഡെ​​പ്യൂ​​ട്ടി പ്ര​​സി​​ഡ​​ന്‍റ് ലി​​ന്‍റാ ജോ​​ഷി​​ക്കും കൈ​​മാ​​റി തീ​​ര്‍​ഥാ​​ട​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​ജോ​​ബി​​ന്‍ ആ​​ന​​ക്ക​​ല്ലു​​ങ്ക​​ല്‍, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ടോ​​ണി പു​​തു​​വീ​​ട്ടി​​ല്‍​ക്ക​​ളം, സ​​ഞ്ജ​​യ് സ​​തീ​​ഷ്, ജോ​​സ​​ഫ് ജോ​​ര്‍​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. ഇ​​ടി​​ഞ്ഞി​​ല്ലം, വേ​​ങ്ങ​​ല്‍, കാ​​വും​​ഭാ​​ഗം, പൊ​​ടി​​യാ​​ടി​​വ​​ഴി ഉ​​ച്ച​​ക്ക് 1.30ന് ​​തീ​​ര്‍​ഥാ​​ട​​നം നി​​ര​​ണം സെ​ന്‍റ് തോ​​മ​​സ് തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍ എ​​ത്തി​​ച്ചേ​​രും. അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​ജോ​​ബി​​ന്‍ ആ​​ന​​ക്ക​​ല്ലു​​ങ്ക​​ല്‍ പ്രാ​​ര്‍​ഥ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​ടോ​​ണി പു​​തു​​വീ​​ട്ടി​​ക്ക​​ളം വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും. തു​​ട​​ര്‍​ന്ന് നേ​​ര്‍​ച്ച​​ഭ​​ക്ഷ​​ണ വി​​ത​​ര​​ണം. അ​​തി​​രൂ​​പ​​ത​​യി​​ലെ പ​​തി​​നെ​​ട്ടു ഫൊ​​റോ​​ന​​ക​​ളി​​ല്‍നി​​ന്നാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു യു​​വ​​ജ​​ന​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ തീ​​ര്‍​ഥാ​​ട​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും.