വാ​ഹ​നാ​പ​ക​ടത്തിൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Sunday, July 7, 2024 4:22 AM IST
ചേ​ര്‍​ത്ത​ല: വാ​ഹ​നാ​പ​ക​ട​ത്തത്തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ത​ണ്ണീ​ർ​മു​ക്കം മു​ട്ട​ത്തി​പ​റ​മ്പ് മ​ഠ​ത്തി​വെ​ളി ഗോ​പാ​ല​ൻ ആ​ചാ​രി​യു​ടെ മ​ക​ൻ പ്ര​ജി​ത്കു​മാ​ർ (48) ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​ന്പായിരുന്നു അപ കടം. സം​സ്കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. മാ​താ​വ്: മീ​നാ​ക്ഷി. ഭാ​ര്യ: ബി​ന്ദു പ്ര​ജി​ത് കു​മാ​ർ. മ​ക്ക​ൾ: ആ​ദി​ത്യ​ൻ, മീ​നാ​ക്ഷി.