വൃ​ദ്ധ​ദ​ന്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ
Saturday, May 4, 2024 4:07 AM IST
കോ​ട്ടാ​ങ്ങ​ൽ: ദ​ന്പ​തി​ക​ളാ​യ വ​യോ​ധി​ക​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ടാ​ങ്ങ​ൽ പേ​ക്കാ​വി​നും ചെ​ങ്ങാ​ർ​മ​ല​യ്ക്കു​മി​ട​യി​ൽ വാ​യ്പൂ​ര് നെ​ല്ലി​മ​ല ചെ​റു​കോ​ൽ പ​താ​ലി​ൽ വീ​ട്ടി​ൽ ഹൈ​ദ്രോ​സ് (86), ഭാ​ര്യ കു​ൽ​സും ബീ​വി (82) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ഏ​ക​ദേ​ശം പ​ത്തു​ദി​വ​സ​ത്തോ​ളം പ​ഴ​ക്കം ഉ​ള്ള​താ​യി​ട്ടാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​യ​ൽ​വാ​സി​ക​ളു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മി​ല്ലാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. ഇ​യാ​ൾ ആ​ക്രി പെ​റു​ക്കി​യും പ​ര​സ​ഹാ​യ​ത്താ​ലു​മാ​ണ് ജീ​വി​തം ന​യി​ച്ചി​രു​ന്ന​ത്. പെ​രു​ന്പെ​ട്ടി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.