പ​ഞ്ച​ലോ​ ഹ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യും ഗു​രു മ​ന്ദി​ര സ​മ​ർ​പ്പ​ണ​വും
Wednesday, May 8, 2024 11:25 PM IST
ച​വ​റ: എ​സ്എ​ൻ​ഡി​പി യോ​ഗം ച​വ​റ യൂ​ണി​യ​നി​ലെ 2154 ാംന​മ്പ​ർ ഡോ​. പ​ൽ​പ്പു മെ​മ്മോ​റി​യ​ൽ എ​സ്എ​ൻ​ഡി​പി ശാ​ഖ​യി​ൽ ച​വ​റ തോ​ട്ടി​നു വ​ട​ക്ക് നി​ർ​മി​ച്ച ഗു​രു മ​ന്ദി​ര​ത്തി​ൽ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യും ഗു​രു​മ​ന്ദി​ര സ​മ​ർ​പ്പ​ണ​വും 9, 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ഗു​രു മ​ന്ദി​ര​ത്തി​ന്‍റെ താ​ഴി​ക​ക്കു​ട പ്ര​തി​ഷ്ഠ ഇന്ന് ​രാ​വി​ലെ ഏഴിനും ​പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ 10 ന് ​രാ​വി​ലെഏഴ് ക​ഴി​കെ 8.30ന​കം കു​മു​ദേ​ശ​ൻ​ത​ന്ത്രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. 9ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഗു​രു​ദേ​വ വി​ഗ്ര​ഹ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര ച​വ​റ തോ​ട്ടി​നു​വ​ട​ക്കു ചു​ങ്ക​ത്തി​ൽ ഭാ​ഗീ​ര​ത​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ചു വൈ​ങ്ങേ​ലി ജം​ഗ്ഷ​ൻ , കാ​മ​ൻ​കു​ള​ങ്ങ​ര ശി​വ ക്ഷേ​ത്രം, ച​വ​റ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഓ​ഫീ​സ്, മേ​ക്കാ​ടു പാ​നൂ​ൽ ക്ഷേ​ത്രം, മേ​ക്കാ​ടു കു​ന്നു​വീ​ട്ടി​ൽ ക്ഷേ​ത്രം, പു​ത്ത​ൻ​കോ​വി​ൽ ശ്രീ ​ശാ​സ്താ​മം​ഗ​ലം ക്ഷേ​ത്രം കോ​ട്ട​യ്ക്ക​കം എ​രു​വേ​ലി ക്ഷേ​ത്രം വ​ഴി ന​ല്ലേ​ഴു​ത്ത് മു​ക്കി​ൽ എ​ത്തി വൈ​കു​ന്നേ​രം 5. 30ന് ​താ​ല​പ്പൊ​ലി മു​ത്തു​ക്കു​ട പ​ഞ്ച​വാ​ദ്യം എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി ചെ​ക്കാ​ട്ട് മു​ക്ക് വ​ഴി ഘോ​ഷ​യാ​ത്ര വൈ​കു​ന്നേ​രം 6. 30ന് ​ഗു​രു മ​ന്ദി​ര​ത്തി​ൽ എ​ത്തി​ച്ചേ​രും.

10ന് ​രാ​വി​ലെ ഒന്പതിന് ഗു​രു മ​ന്ദി​ര സ​മ​ർ​പ്പ​ണ​വും പ്ര​ബോ​ധ​ന​വും ശി​വ​ഗി​രി മ​ഠം ബ്ര​ഹ്മ​ശ്രീ വി​ശാ​ലാ​ന​ന്ദ സ്വാ​മി​ക​ൾ നി​ർ​വ​ഹി​ക്കും.

രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം എ​സ്എ​ൻ​ഡി​പി യോ​ഗം ച​വ​റ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​രി​ന​ല്ലൂ​ർ സ​ഞ്ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കാ​ര​യി​ൽ അ​നീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ശാ​ഖാ യോ​ഗം പ്ര​സി​ഡ​ന്‍റ് എ​ൻ. ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​വും.

ഗു​രു​മ​ന്ദി​ര​വും പ​ഞ്ച​ലോ​ഹ ഗു​രു​ദേ​വ വി​ഗ്ര​ഹ​വും നി​ർ​മിച്ചു ന​ൽ​കി​യ​ത് തോ​ട്ടി​നു​വ​ട​ക്ക് ചു​ങ്ക​ത്തി​ൽ ഭ​ഗീ​ര​ഥ​ത്തി​ൽ അ​ഭി​ൻ എ​സ്.ബാ​ബു​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ചു​ങ്ക​ത്തി​ൽ ശ​ശി ബാ​ബു​വും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ്.