പെ​രി​യ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി രാ​ജ​ൻ അ​രീ​ക്ക​ര ചു​മ​ത​ല​യേ​റ്റു
Saturday, July 6, 2024 1:12 AM IST
പെ​രി​യ: പെ​രി​യ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റാ​യി രാ​ജ​ൻ അ​രീ​ക്ക​ര ചു​മ​ത​ല​യേ​റ്റു. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദു​മ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​വി.​ഭ​ക്ത​വ​ത്സ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ്ര​മോ​ദ് പെ​രി​യ​യെ പു​റ​ത്താ​ക്കി​യ​തി​നു പ​ക​ര​മാ​ണ് നി​യ​മ​നം. ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ മ​ക​ന്‍റെ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു നേ​താ​ക്ക​ളെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​തി​നു ശേ​ഷം ന​ട​ന്ന ച​ട​ങ്ങ് പാ​ർ​ട്ടി​യി​ലെ ഐ​ക്യ​വി​ളം​ബ​ര​മാ​യി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​സി.​പ്ര​ഭാ​ക​ര​ൻ, പി.​വി.​സു​രേ​ഷ്, ധ​ന്യ സു​രേ​ഷ്, ഗീ​ത കൃ​ഷ്‍​ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​കെ.​ബാ​ബു​രാ​ജ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​കാ​ർ​ത്തി​കേ​യ​ൻ, സാ​ജി​ദ് മ​വ്വ​ൽ, ര​ക്ത​സാ​ക്ഷി ശ​ര​ത് ലാ​ലി​ന്‍റെ അ​ച്ഛ​ൻ സ​ത്യ​നാ​രാ​യ​ണ​ൻ, കൃ​പേ​ഷി​ന്‍റെ അ​ച്ഛ​ൻ കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ കാ​ഞ്ഞി​ര​ടു​ക്കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.