യു​എ​സ്എ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം
Thursday, May 9, 2024 4:43 AM IST
തൃ​ക്ക​രി​പ്പൂ​ർ: എം.​പി.​ജോ​സ​ഫ്സ് ജ്ഞാ​ന​കേ​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ.​എം.​മാ​ണി മെ​മ്മോ​റി​യ​ൽ കാ​രു​ണ്യ ഐ​എ​എ​സ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം നേ​ടി​യ യു​എ​സ്എ​സ് പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം.

പ​രീ​ക്ഷ എ​ഴു​തി​യ 50 പേ​രി​ൽ 21 കു​ട്ടി​ക​ൾ സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യി. വി​ദ്യാ​ർ​ഥി​ക​ളെ 19നു ​രാ​വി​ലെ 10നു ​തൃ​ക്ക​രി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ എം.​പി.​ജോ​സ​ഫ്, ഫേ​സ് കാ​മ്പ​സ് പ്രൊ​ജ​ക്ട് മേ​ധാ​വി എം.​മു​ഹ​മ്മ​ദ് മു​ർ​ഷി​ദ്, ബ​ഷീ​ർ എ​ടാ​ട്ട്, കെ.​വി.​രാ​ഘ​വ​ൻ, കെ.​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.