പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Sunday, May 5, 2024 1:42 PM IST
ക​ണ്ണൂ​ർ: പ​ത്തൊ​ന്പ​തു​കാ​രി​യെ വീ​ട്ടി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി ര​മേ​ശ​നെ​യാ​ണ് എ​ട​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

വീ​ട്ടി​ലെ ദോ​ഷ​ങ്ങ​ൾ അ​ക​റ്റു​ന്ന​തി​നാ​യി ര​ക്ഷി​താ​ക്ക​ൾ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ഇ​യാ​ളെ.
വീ​ട്ടി​ലെ മു​റി​യി​ൽ ക​യ​റി ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.