സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​സ്‌സ് ജി​ല്ലാ ക്യാ​മ്പ് സ​മാ​പി​ച്ചു
Sunday, May 5, 2024 1:42 PM IST
ച​ന്ദ​ന​ക്കാം​പാ​റ: ചെ​റു​പു​ഷ്പ എ​ൽ​പി, യു​പി സ്കൂ​ളു​ക​ളി​ലാ​യി ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ത്രി​തീയ സോ​പാ​ൻ പ​രീ​ക്ഷ ക്യാ​മ്പ് സ​മാ​പി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള മു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും എ​ക്സാ​മി​ന​ർ​മാ​രും പ​ങ്കെ​ടു​ത്ത ക്യാ​മ്പി​ന് ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബെ​റ്റി മോ​ൾ മാ​ത്യു, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട്, മു​ഖ്യാ​ധ്യാ​പി​ക വി​ജി മാ​ത്യു, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.