പെ​യി​ന്‍റിം​ഗി​നി​ടെ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു വീ​ണു​മ​രി​ച്ചു
Saturday, May 4, 2024 10:26 PM IST
പ​യ്യ​ന്നൂ​ര്‍: ‌പ​യ്യ​ന്നൂ​രി​ല്‍ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ട​യി​ല്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം രാ​മ​നാ​ട്ടു​ക​ര പു​തു​ക്കോ​ട് സ​ബാ​ന മ​ന്‍​സി​ലി​ല്‍ മൊ​യ്തീ​ന്‍റെ മ​ക​ന്‍ കെ.​പി. സ​ഹീ​ര്‍ (44) ആ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​യി​ല്‍. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം.

ക​വ്വാ​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.