വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ കു​ടും​ബ സം​ഗ​മ​വും ആ​ദ​രി​ക്ക​ലും
Saturday, May 4, 2024 1:21 AM IST
ആ​ല​ക്കോ​ട്: വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ കു​ടും​ബ സം​ഗ​മ​വും ആ​ദ​രി​ക്ക​ലും ക​രു​വ​ഞ്ചാ​ലി​ൽ ന​ട​ന്നു. സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യും വൈ​എം​സി​എ ഏ​ഷ്യ പെ​സ​ഫി​ക് അ​ലൈ​ൻ​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ന്ത്യ​ൻ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​വി​ൻ​സെ​ന്‍റ് ജോ​ർ​ജും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ രാ​ജു ചെ​രി​യ​ൻ​കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​രു​വ​ഞ്ചാ​ൽ വൈ​എം​സി​എ ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ റാ​ങ്ക് ജേ​താ​വ് ആ​നി ജോ​ർ​ജ്, വൈ​എം​സി​എ അം​ഗ​ങ്ങ​ളാ​യ ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ബെ​ന​വ​ൻ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച ജോ​യി ക​രി​ന്തോ​ളി​ൽ, സി​ബി ഏ​ത്ത​ക്കാ​ട്ട്, ജോ​ണി പേ​ട്ട​യി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ റെ​ജി ഇ​ട​യാ​റ​ന്മു​ള, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​ൻ.​വി. എ​ൽ​ദോ, ജ​സ്റ്റി​ൽ കൊ​ട്ടു​കാ​പ്പ​ള്ളി, ജി​യോ ജേ​ക്ക​ബ്, ഗാ​ഥാ സ​ജി, സ​ജി ക​രു​വേ​ൽ, ടോ​മി ക​ണി​വേ​ലി​ൽ, മ​ത്താ​യി വീ​ട്ടി​യാ​ങ്ക​ൽ, ബെ​ന്നി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ന​ല്ല യൂ​ണി​റ്റി​ന് പു​ളി​ങ്ങോം വൈ​എം​സി​എ​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് ചെ​മ്പ​ന്തൊ​ട്ടി​യും ഏ​റ്റ​വും ന​ല്ല പ്ര​സി​ഡ​ന്‍റി​നു​ള്ള അ​വാ​ർ​ഡ് ചെ​മ്പേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ​ഫും ര​ണ്ടാം​സ്ഥാ​ന​ത്തി​ന് ക​രു​വ​ഞ്ചാ​ൽ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സ​ജി ക​രു​വേ​ലും അ​ർ​ഹ​രാ​യി.