‘വി​ല​ക്ക​യ​റ്റ​ത്തി​നും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നും സ​ത്വ​ര പ​രി​ഹാ​രം കാ​ണ​ണം’
Monday, July 8, 2024 5:30 AM IST
ചീ​രാ​ൽ: അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് യു​ഡി​എ​ഫ് ചീ​രാ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

വാ​യ്പ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രു​ടെ സ്വ​ത്ത് ക​ര​സ്ഥ​പ്പെ​ടു​ത്തു​ന്ന​ത് ബാ​ങ്കു​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. ബ​ത്തേ​രി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​മു​സ്ത​ഫ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എ​ൽ. പൗ​ലോ​സ്, എ​ൻ.​എം. വി​ജ​യ​ൻ, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, കെ. ​മു​നീ​ബ്, അ​ബ്ദു​ള്ള മാ​ട​ക്ക​ര, കെ.​വി. ശ​ശി, പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ, അ​ബു, കെ.​സി.​കെ. ത​ങ്ങ​ൾ, ഷി​ജു കൊ​ഴു​വ​ണ, ഗം​ഗാ​ധ​ര​ൻ ആ​ത്താ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.