വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു
Saturday, October 5, 2024 5:19 AM IST
കോ​ട​ഞ്ചേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു.താ​മ​ര​ശേ​രി സ്നേ​ഹ നി​വാ​സി​ലും യേ​ശു​ഭ​വ​നി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ശേ​ഖ​രി​ച്ച നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ൽ ഏ​ൽ​പ്പി​ച്ചു.


പ്ര​ധാ​ന​ധ്യാ​പ​ക​ൻ ജി​ബി​ൻ പോ​ൾ, പി​ടി​എ പ്ര​തി​നി​ധി​ക​ളാ​യ സി​ബി തൂ​ങ്കു​ഴി, ജ്യോ​തി​സ് ജോ​സ​ഫ്, പ്ര​ബി​ത സ​നി​ൽ, അ​ധ്യാ​പ​ക​രാ​യ അ​രു​ൺ ജോ​സ​ഫ്, ഷി​ജോ ജോ​ൺ, ലി​ബി ടി. ​ജോ​ർ​ജ്, ദീ​പ്തി സെ​ബാ​സ്റ്റ്യ​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ഫെ​ലി​ക്സ് സ​ന്തോ​ഷ്‌, സൈ​റ ആം​റി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.