ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കൃ​ഷി​ഭ​വ​ന്‍റെ മു​ന്പി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
Saturday, July 6, 2024 5:00 AM IST
തി​രു​വ​മ്പാ​ടി: കൃ​ഷി​ഭ​വ​ൻ മു​ഖേ​ന എ​ടു​ത്തു കൊ​ണ്ടി​രു​ന്ന പ​ച്ച തേ​ങ്ങ സം​ഭ​ര​ണം നി​ർ​ത്തി​വ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​മ്പാ​ടി കൃ​ഷി​ഭ​വ​ന്‍റെ മു​മ്പി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. പ​ച്ച​തേ​ങ്ങ​യു​ടെ സം​ഭ​ര​ണ​വി​ല വ​ർ​ധി​പ്പി​ക്കു​ക, കൊ​പ്ര സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, സം​ഭ​രി​ച്ച തേ​ങ്ങ​യു​ടെ വി​ല ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ജു ചെ​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ണ്ണി കാ​പ്പാ​ട്ട്മ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ്പ​റ​മ്പി​ൽ, ടി.​ജെ. കു​ര്യാ​ച്ച​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ, സ​ജോ പ​ടി​ഞ്ഞാ​റെ​കൂ​റ്റ്, ജി​തി​ൻ പ​ല്ലാ​ട്ട്, ഗോ​പി​നാ​ഥ​ൻ മു​ത്തേ​ട​ത്ത്, ജു​ബി​ൻ മ​ണ്ണു​കു​ശു​മ്പി​ൽ, ബേ​ബി​ച്ച​ൻ കൊ​ച്ചു വേ​ലി​ക്ക​ക​ത്ത്, സോ​ണി മ​ണ്ഡ​പ​ത്തി​ൽ, ലി​സി മാ​ളി​യേ​ക്ക​ൽ, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, മേ​ഴ്സി പു​ളി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.