വ​ർ​ണക്കൂ​ടാ​രം ഉ​ദ്ഘാ​ട​നം ചെയ്തു
Saturday, October 5, 2024 6:40 AM IST
നെ​ടു​മ​ങ്ങാ​ട് : പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം "സ്റ്റാ​ർ​സ്' പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വേ​ങ്ക​വി​ള, രാ​മ​പു​രം ഗ​വ. യു​പി​എ​സി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വ​ർ​ണ​ക്കൂ​ടാ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡ്വ. ഡി. ​കെ. മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​അ​മ്പി​ളി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ഡി​പി​സി​ബി ശ്രീ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ക​ണ്ണ​ൻ വേ​ങ്ക​വി​ള, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ലീ​ലാ​മ്മ ടീ​ച്ച​ർ, വേ​ങ്ക​വി​ള സ​ജി, ശൈ​ല​ജ, വാ​ർ​ഡ് മെ​മ്പ​ർ ഷീ​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ണ​യം നി​സാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.