യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു
Sunday, July 7, 2024 6:40 AM IST
നെ​ടു​മ​ങ്ങാ​ട് : കു​ള​വികോ​ണ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള പാ​ർ​ക്കി​ന്‍റെ​യും ചി​റ​യു​ടെ​യും ശോ​ച‍്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

ന​ഗ​ര​സ​ഭ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ പൂ​ങ്കു​മ്മൂ​ട് അ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​ക്കു​ട്ട​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​നു നെ​ട്ട, താ​ഹി​ർ നെ​ടു​മ​ങ്ങാ​ട്, അ​ഫ്സ​ൽ , ഷാ​രൂ​ഖ്, എം.​മ​നു, എ​സ്.​ഷാ​ഹിം, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഭി​രാം സ​ന്ദീ​പ്, അ​ഖി​ൽ , അ​ഭി​ജി​ത്ത് നെ​ടു​മ​ങ്ങാ​ട്, അ​ഭി​ഷേ​ക് ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.