ആ​യു​ർ​വേ​ദ റി​സോ​ർ​ട്ടി​ൽ തീ​പി​ടി​ത്തം
Sunday, July 7, 2024 6:40 AM IST
വി​ഴി​ഞ്ഞം: ആ​യൂ​ർ​വേ​ദ റി​സോ​ർ​ട്ടി​ൽ തീ​പി​ടി​ത്തം. ചൊ​വ്വ​ര മ​ണ​ൽ​ത്തീ​രം ആ​യൂ​ർ​വ​ദി​ക് റി​സോ​ർ​ട്ടി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. കം​പ്യൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ ക​ത്തി ന​ശി​ച്ചു. ഇ​തോ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. എ​ക്സ്ഹോ​സ്റ്റ് ഫാ​നി​ൻ നി​ന്നും മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ടി​ഷ്യൂ പേ​പ്പ​റി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സി​ലെ ഗ്രേ​ഡ് എ ​എ​സ്ടി​ഒ അ​ലി അ​ക്ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ്, ജി​നീ​ഷ്, സ​ന്തോ​ഷ് കു​മാ​ർ ,രാ​ജീ​വ്, ബൈ​ജു, അ​മ​ൽ ച​ന്ദ്, അ​ഖി​ൽ ,ഹോം ​ഗാ​ർ​ഡ്മാ​രാ​യ സ​ദാ​ശി​വ​ൻ, സു​നി​ൽ എ​ന്നി​വ​രാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.


വി​ഴി​ഞ്ഞ​ത്തെ ര​ണ്ട് യു​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.
ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് കരു തുന്നതായി ഫ​യ​ർ​ഫോ​ഴ്സ​സ് പറഞ്ഞു.