പൂ​കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി
Saturday, July 6, 2024 6:33 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പൂ​കൃ​ഷി ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​ഷ്പ​കൃ​ഷി​യി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടു​ന്ന​തി​നാ​യി 2024-25 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്ത ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് .

കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഊ​രം​വി​ള​യി​ല്‍ ന​ട​ന്ന ന​ടീ​ല്‍ ഉ​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. കെ .​ബെ​ന്‍​ഡാ​ര്‍​വി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത സു​രേ​ഷ് അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു, ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു​കൊ​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സൂ​ര്യ എ​സ്.​പ്രേം,

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡേ​വി​ള്‍​സ് മേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി അ​ധ‍്യ​ക്ഷ​രാ​യ വി​നി​ത കു​മാ​രി. ജെ ​ജോ​ജി, പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് സു​ധാ​ര്‍​ജ​ന​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​രാ​ഹി​ല്‍ ആ​ര്‍ നാ​ഥ്, ടി. ​കു​മാ​ര്‍, ശ​ര​ത്, എ.​ഡി.​സു​രേ​ഷ് , സു​ബ​ജി​ത് , അ​നൂ​പ്, ശ്രീ​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


വെ​ള്ള​റ​ട: ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നി​ര​പ്പു​ക്കാ​ല വാ​ര്‍​ഡി​ല്‍ ഐ​ക്യ​ദാ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​കൃ​ഷി ആ​രം​ഭി​ച്ചു.

നി​ര​പ്പു​കാ​ല വാ​ര്‍​ഡ് മെ​മ്പ​ര്‍ പ്ര​തീ​ഷ് മു​ര​ളി തൈ ​ന​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് കൃ​ഷി അ​സി​സ്റ്റ​ന്‍റ് സാ​ബു, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ന്തി, എ​ഡി​എ​സ് അം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൈ​ക​ള്‍ ന​ട്ടു. ഓ​ണ​ച​ന്ത ല​ക്ഷ്യ​മി​ട്ടാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. 28 സെ​ന്‍റി​ലാ​ണ് ക്ര​ഷി ആ​രം​ഭി​ച്ച​ത്.