25 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Saturday, July 6, 2024 6:33 AM IST
ന​രു​വാ​മൂ​ട്: വീ​ടി​ന്‍റെ ത​റ​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ 25 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.

ന​രു​വാ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ള്ളി​ച്ച​ൽ പാ​രൂ​ർ​കു​ഴി തെ​ങ്ങ​റ​ത്ത​ല​ക്ക​ൽ വീ​ട്ടി​ൽ മു​ള​കു​പൊ​ടി ഷി​ബു എ​ന്ന് വി​ളി​ക്കു​ന്ന ഷി​ബു (47) താ​മ​സി​ച്ചുവ​രു​ന്ന വീ​ട്ടി​ൽ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.


റൂ​റ​ൽ ഷാ​ഡോ ടീ​മി​ലെ എ​സ്ഐ​മാ​രാ​യ സു​നി​ൽ ലാ​ൽ, സ​ജു, സ​തി​കു​മാ​ർ, അ​നൂ​പ്, എ​സ്‌​സി​പി​ഒ മാ​രാ​യ ഉ​മേ​ഷ്‌ ബാ​ബു, അ​നീ​ഷ്, അ​രു​ൺ, അ​ല​ക്സ്, അ​രു​ൺ, അ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്രതിയ അ​റ​സ്റ്റ് ചെയ്തത്.

രഹസ‍്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാ ണ് കഞ്ചാവ് പിടികൂടിയത്.