ട്രെ​യി​നി​ൽ​നി​ന്നും വീ​ണു മ​രി​ച്ചു
Tuesday, May 7, 2024 10:17 PM IST
തി​രു​വ​ന​ന്ത​പു​രം : മു​രു​ക്കും​പു​ഴ​യി​ൽ യാ​ത്ര​ക്കാ​ര​ൻ ട്രെ​യി​നി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഷാ​ലി​മാ​ർ എ​ക്സ്പ്ര​സി​ൽ നി​ന്നാ​ണ് യാ​ത്ര​ക്കാ​ര​ൻ പു​റ​ത്തേ​ക്ക് വീ​ണ​ത്.

മു​രു​ക്കും​പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്ത് വൈ​കി​ട്ട് 6.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.