HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഉത്തരമലബാറിനും ജനപ്രിയൻ; വികസനത്തിന്റെ വേഗതാരം
സ്വന്തം ലേഖകൻ
കണ്ണൂരിലും മലയോര പ്രദേശങ്ങളിലും വികസനം വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലാണെന്നു തെളിയിച്ച മുൻ മുഖ്യമന്ത്രിയാണ് അന്തരിച്ച ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടി മന്ത്രിയും മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ വികസന പദ്ധതികൾ ഏറെയാണ്.
കണ്ണൂർ-കാസർഗോഡ് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ നിർമാണ പ്രവൃത്തി പൂർത്തിയായത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലയളവിലാണ്. ഇരിക്കൂർ മണ്ഡലത്തിലൂടെയുള്ള 50 കിലോമീറ്റർ ദൂരത്തിന് 232 കോടി രൂപയാണു മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി അനുവദിച്ചത്. മലയോര മേഖലയുടെ മുഖഛായ തന്നെ മാറ്റുവാൻ മലയോര ഹൈവേയ്ക്ക് കഴിഞ്ഞു.
തളിപ്പറന്പ്-മണക്കടവ്-കൂർഗ് റോഡ് യാഥാർഥ്യമാക്കിയതും ഉമ്മൻചാണ്ടിയാണ്. ഉമ്മൻചാണ്ടി ധനകാര്യമന്ത്രിയായിരിക്കുന്പോഴാണ് ബജറ്റിൽ കൂർഗ് റോഡിനു വേണ്ടി തുക വകയിരുത്തിയത്. മുഖ്യമന്ത്രിയായിരുന്നപ്പോൾ തുക അനുവദിക്കുകയും ചെയ്തു. മലയോര ഹൈവേയും കൂർഗ് റോഡും യാഥാർഥ്യമാതോടെ ഒട്ടേറെ വികസന പദ്ധതികളാണ് മലയോര മേഖലയിലേക്ക് കടന്നുവന്നത്.
കെ.സി. ജോസഫ് എംഎൽഎ ആയിരുന്നപ്പോൾ ഇരിക്കൂർ മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി നിരവധി കാര്യങ്ങളാണ് മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉമ്മൻചാണ്ടി ചെയ്തത്.
കാർത്തികപുരം പാലം, മണിയൻകൊല്ലിപാലം എന്നിവ യാഥാർഥ്യമാക്കിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് നുച്യാട് പാലം നിർമിച്ചത്. മലയോര മേഖലയിലെ പ്രധാന പഞ്ചായത്തുകളിലൊന്നായ ഉദയഗിരി പഞ്ചായത്ത് രൂപീകരിക്കാൻ മുൻകൈയെടുത്തത് ഉമ്മൻചാണ്ടി തൊഴിൽമന്ത്രിയായിരുന്നപ്പോഴാണ്.
കോൺഗ്രസ് നേതാവായ തോമസ് വെക്കത്താനത്തിന്റെ നേതൃത്വത്തിൽ 1978ലാണ് ഉദയഗിരി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ഉമ്മൻചാണ്ടിയെ കണ്ട് അറിയിച്ചത്. 1980ൽ ഉദയഗിരി പഞ്ചായത്ത് യാഥാർഥ്യമാവുകയും ചെയ്തു.
കുടിയേറ്റ മേഖലയായ ശ്രീകണ്ഠപുരത്തെ വള്ളോപ്പിള്ളി കുടിയേറ്റ മ്യൂസിയം സാക്ഷാത്കരിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ്. മലയോര മേഖലയുടെ മാത്രമല്ല, കണ്ണൂർ ജില്ലയുടെ വികസനത്തിന് സമഗ്ര സംഭാവനകളാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലയളവിൽ നടത്തിയത്.
കണ്ണൂർ വിമാനത്താവള നിർമാണം വേഗത്തിലായക്കുകയും വിമാനത്താവള ടെർമിനലിന് തറക്കല്ലിട്ട് ഒടുവിൽ യാഥാർഥ്യമാക്കി പരീക്ഷണ പറക്കൽ നടത്തിയതിനുശേഷമാണ് മുഖ്യമന്ത്രി കസേരയിൽ നിന്നും പടിയിറങ്ങിയത്. കണ്ണൂർ നഗരസഭ കോർപറേഷൻ രൂപീകരിക്കാൻ മുൻകൈയെടുത്തതും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്പോഴാണ്.
ശ്രീകണ്ഠപുരത്തിനു സമീപം നിടിയേങ്ങയ്ക്കടുത്ത കാക്കണ്ണൻപാറയിൽ കലാഗ്രാമം തറക്കല്ലിട്ടതും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. സംസ്ഥാന ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് കാക്കണ്ണൻപാറയിലെ മൂന്ന് ഏക്കർ സ്ഥലത്തു ഗ്ലോബൽ ആർട്ട് വില്ലേജ് ഒരുക്കിയത്.
ഉത്തരമലബാറിന്റെ വികസന സ്വപ്നങ്ങൾക്കു നിറമേകി അഴീക്കൽ തുറമുഖത്തുനിന്നും ചരക്ക്കപ്പൽ ഗതാഗതം ആരംഭിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. മലയോര ജനതയുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഇരിട്ടി താലൂക്ക് രൂപീകരിച്ചതും ശ്രീകണ്ഠപുരം, പാനൂർ, ഇരിട്ടി, ആന്തൂർ നഗരസഭകളും കണ്ണൂർ കോർപറേഷൻ രൂപീകരിച്ചും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നു 2011-2016 കാലയളവിലായിരുന്നു.
ഏഴു പുതിയ പാലങ്ങളുമായി തലശേരി-വളവുപാറ കെഎസ്ടിപി റോഡിന്റെയും തലശേരി-മാഹി ബൈപ്പാസിന്റെയും പ്രവൃത്തി തുടങ്ങിയതും മൊയ്തുപാലത്തിന്റെ നിർമാണവും ഉമ്മൻചാണ്ടിയുടെ കാലയളവിലായിരുന്നു.
കണ്ണൂർ വിമാനത്താവളം, അഴീക്കൽ പോർട്ട്, കൈത്തറി ഗ്രാമം, കണ്ണൂർ കോട്ട വികസനം, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ, മുണ്ടയാട് സ്പോർട്സ് കോംപ്ലക്സ് തുടങ്ങി നിരവധി പദ്ധതികളാണു കണ്ണൂരിനായി ഇക്കാലയളവിൽ കൊണ്ടുവന്നത്.
കാർഷിക മേഖലയിലെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സാധിച്ചു. വില തകർച്ചയിൽ കാർഷികോത്പന്നങ്ങൾക്ക് തറ വില പ്രഖ്യാപിച്ചതിനോടൊപ്പം വന്യമൃഗശല്യങ്ങൾക്കെതിരേ ആനമതിൽ നിർമാണം ഉൾപ്പെടെ നടപ്പിലാക്കി. വളയംചാലിൽ ആനമതിൽ നിർമിച്ചതും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്.
കാസര്‍ഗോഡിനും സ്വപ്നനായകൻ
കോണ്‍ഗ്രസ് നേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ജില്ലയുടെ എല്ലാ ഭാഗങ്ങളിലുമെത്തി രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാര്‍ക്കുപോലും ഏറെ പരിചിതനായിത്തീര്ന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. അനാരോഗ്യത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ പോലും അദ്ദേഹം പലവട്ടം ജില്ലയിലെത്തിയിരുന്നു.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഡി.വി.ബാലകൃഷ്ണന് വൈദ്യുതാഘാതമേറ്റു മരിച്ച സമയത്ത് കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി പരിപാടിക്കായി എത്തിയിരുന്ന ഉമ്മന്‍ ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ രാത്രി വൈകി നൂറു കിലോമീറ്ററോളം യാത്രചെയ്ത് ബാലകൃഷ്ണന്റെ വീട്ടിലെത്തിയത് കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറക്കാനാകാത്ത അനുഭവമാണ്.
ജില്ലയുടെ ചിരകാലാഭിലാഷമായിരുന്ന നിരവധി വികസന സ്വപ്നങ്ങളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ കൈയൊപ്പ് ചാര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയാണ്. എല്ലാ മാനദണ്ഡങ്ങളുമുണ്ടായിരുന്നിട്ടും ജില്ല രൂപീകരിച്ച് കാല്‍നൂറ്റാണ്ടോളം കാലം രണ്ടു താലൂക്കുകളിലൊതുങ്ങിയ കാസര്‍ഗോഡിന്റെ മലയോര മേഖലയില്‍ വെള്ളരിക്കുണ്ടിലും വടക്കന്‍ മേഖലയില്‍ മഞ്ചേശ്വരത്തും രണ്ട് പുതിയ താലൂക്കുകള്‍ അനുവദിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്.
ജില്ലയുടെ മലയോരമേഖലയ്ക്ക് എല്ലാ ആവശ്യങ്ങള്‍ക്കും കാഞ്ഞങ്ങാടിനെ ആശ്രയിക്കാതെ സ്വന്തമായ നിലയില്‍ വളര്‍ച്ചയും വികസനവും നേടുന്നതിനുള്ള അടിത്തറയൊരുക്കിയത് വെള്ളരിക്കുണ്ട് താലൂക്കിന്റെ പിറവിയാണ്.എല്ലാ ജില്ലകളിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന പദ്ധതിയുടെ ഭാഗമായി കാസര്‍ഗോഡിന് ഒരു മെഡിക്കല്‍ കോളജ് അനുവദിച്ചതും അതിന് എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ ഏറ്റവുമധികം അനുഭവിച്ച ജില്ലയിലെ ഏറ്റവും പിന്നോക്കമേഖലകളിലൊന്നായ ഉക്കിനടുക്കയെ തെരഞ്ഞെടുത്തതും അതിന് ഏറ്റവുമധികം ഫണ്ട് അനുവദിച്ചതും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.
സര്‍ക്കാര്‍ മാറിയതോടെ അതിന് കൃത്യമായ തുടര്‍ച്ച ലഭിക്കാതിരുന്നതിനാലാണ് മെഡിക്കല്‍ കോളജ് ഇന്നും പൂര്‍ത്തിയാകാതെ നില്‍ക്കുന്നത്.അതുപോലെ എല്ലാ നിയോജകമണ്ഡലങ്ങളിലും സര്‍ക്കാര്‍ കോളജ് എന്ന പദ്ധതിയുടെ ഭാഗമായി ഉദുമ മണ്ഡലത്തിലെ കുണിയയിലും കാഞ്ഞങ്ങാട് മണ്ഡലത്തിലെ കരിന്തളത്തും പുതിയ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ തുടങ്ങിയതും ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്.
പെരിയ ആയംപാറയിലെ സീമെറ്റ് നഴ്സിംഗ് കോളജും ആ കാലഘട്ടത്തിന്റെ സംഭാവനയാണ്.കാലങ്ങളായി റെയില്‍പാതകള്‍ കുരുക്കിട്ട റോഡ് ഗതാഗതത്തിന് വികസനത്തിന്റെ പുതുവഴികള്‍ തുറന്ന് പടന്നക്കാട് ദേശീയപാതയിലും നീലേശ്വരം രാജാ റോഡിലും പുതിയ മേല്പാലങ്ങള് നിര്‍മിച്ചതും ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്താണ്.
കാഞ്ഞങ്ങാട്ടെ മാധ്യമപ്രവര്‍ത്തകനായിരുന്ന ബി.സി.ബാബുവിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് പാതിവഴിയിലായ വീട് പൂര്‍ത്തിയാക്കാന്‍ പ്രവാസി സംഘടനയുടെ സഹായത്തോടെ അഞ്ചു ലക്ഷം രൂപയുടെ സഹായമെത്തിച്ചുനല്കിയതും സഹപ്രവര്‍ത്തകര്‍ നന്ദിയോടെ ഓര്‍ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉമ്മന്‍ ചാണ്ടി ജനമനസുകളിൽ നിത്യസ്മരണ
കബറിടംവരെ വിടാതെ പിന്തുടർന്ന ജനക്കൂട്ടത്തെ വിട്ടുപിരിഞ്ഞ് ഉ
പൂക്കളാല്‍ അലങ്കരിച്ച കബറിടത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് അന്ത്യനിദ്ര
കേരളത്തെ പുതുപ്പള്ളിയാക്കി പുതുപ്പള്ളിയുടെ മഹാജനസമ്പര്ക്കവ
ചരിത്രമായി മഹാവിലാപയാത്ര
""ആരുപറഞ്ഞു മരിച്ചെന്ന്, ഉമ്മൻ ചാണ്ടി മരിക്കുന്നില്ല ജീവിക്കുന്നു
ജന നായകന് പ്രണാമം
രണ്ടു പകലിലെയും ഒരു രാത്രിയിലെയും ജനസമ്പര്‍ക്കത്തിനുശേഷം ഒരിക്കല്‍കൂടി പുതുപ
സ്നേഹമതില് തീര്‍ത്ത് കേരളം
തിരുവനന്തപുരം മുതല്‍ കോട്ടയം വരെ മനുഷ്യമതില്‍ സൃഷ്ടിച്ച് പ്രിയനേതാവ് ഉമ്മന്‍
ഉമ്മൻ ചാണ്ടി പഠിപ്പിക്കുന്നത്...
തിരുവനന്തപുരത്തു ജഗതിയിൽനിന്നു കോട്ടയം തി
തിരുനക്കര ഏറ്റുവിളിച്ചു, ഉമ്മൻ ചാണ്ടി അമർ രഹേ...
സ്നേഹവലയത്തിന്റെ മനുഷ്യമതിലുകള്‍ തീര്‍ത്ത് ഒഴുകിയെത്തിയ ഉമ്മന്‍ ചാണ്ടിയുട
അന്ത്യോപചാരമർപ്പിച്ച് പ്രമുഖർ
ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത് രാഷ്ട്രീയ സാമൂഹ്യ സാം
കൂടുതൽ കാമറകൾ മിഴിചിമ്മിയ വിലാപയാത്ര
ഒരു പക്ഷേ, കേരളത്തിൽ എന്നല്ല ഇന്ത്യയിൽത്തന്നെ ഏറ്റവു
ഭിന്നശേഷിമക്കളുടെ പൊന്നുതമ്പുരാൻ...
“ഫാദർ, ഉദ്ഘാടനത്തിന് മിനിസ്റ്റർ ഉറപ്പല്ലേ...? അപ്പ രണ്ടുതവണ വിളിച്ചുചോദിച്ചു
ശശികുമാറിന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു, കരുതലിന്റെ ആ വാക്കുകള്‍
"ഭയപ്പെടേണ്ട മകള്‍ക്ക് ആപത്തൊന്നും കൂടാതെ സുരക്ഷിതമായി നാട്ടിലെ
“അച്ചോ, എന്റെ മറിയാമ്മയോട് ഒന്നു പറയണം’’
ഞാൻ ഒരു ദിവസം സംഗീത സാധനയിൽ മുഴുകിയിരിക്
ജനനായകന്റെ സാരഥിയായി ശ്യാമും ബാബുവും
ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര
ആറു മണിക്കൂര്‍ കാത്തുനിന്ന് രഘു കണ്ടു, പ്രിയനേതാവിനെ അവസാനമായി
കഴിഞ്ഞ 19 വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുടെ അപരനായി മിമിക്രിവേദിക
പുതുപ്പള്ളിയുടെ മണ്ണില്‍ ഉമ്മന്‍ ചാണ്ടി ലയിച്ചു
ജീവനു തുല്യം തന്നെ സ്നേഹിച്ച നാടിന്റെയും നാട്ടുകാരുടെ
രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെത്തി, അന്ത്യോപചാരം അര്‍പ്പിച്ചു
ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും രാഹുല്‍ ഗാന്
കോട്ടയം ഇന്നലെ ഉറങ്ങിയില്ല
തിരുവനന്തപുരത്തുനിന്നു ഹൃദയമുരുകി നീങ്ങിയ വിലാപയാത്രയ്ക്ക് വേഗം ഒട്ടുമില്ലാ
ജനസമ്പര്‍ക്കത്തിനു ശേഷം 43 ജനപക്ഷ ഉത്തരവുകള്‍
2011ൽ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം കേരളത്തിലെ
ഉമ്മൻ ചാണ്ടിയുടെ കരുതലിന്റെ ഓർമകളിൽ അസ്ന
അക്രമരാഷ്ട്രീയം ഒരു കാൽ തകർത്തപ്പോൾ ജീവിതത്തിലേ
ഒറ്റ പോയിന്റിൽ രാഷ്ട്രീയ എതിരാളികളെ നിലംപരിശാക്കിയ അതികായൻ
തിരുവനന്തപുരം: ഒറ്റ പോയിന്റ് കിട്ടിയാൽ മതി ഉമ്മൻ ചാ
പ്രിയപ്പെട്ട ഇടം അന്ത്യവിശ്രമത്തിനും
സുഖത്തിലും ദുഃഖത്തിലും ആദ്യം അഭയം തേടിയെത്തുന്ന പ്രിയപ്പെട്ട ഇടത്താണ് ഉമ്മന്‍ ച
കല്ലേറും ദൃക്സാക്ഷിയും
വർഷം 2015. കണ്ണൂരിലെ പോലീസ് മൈതാനിയിൽ ഒരുക്കിയ വിശാ
കരുതലിന്റെ തൂവൽസ്പർശം, രാഷ്ട്രീയ തന്ത്രങ്ങളിലെ ചാണക്യൻ
രാഷ്ട്രീയ, ഭരണ നേതൃത്വത്തിലെ കരുതലിന്റെ തൂ
ഉമ്മൻ ചാണ്ടി, ഒരു അദ്ഭുത പ്രതിഭാസം
കേരളചരിത്രത്തിലെ ഏറ്റവും മികച്ച പൊതുജനസേവകരിൽ
കേരളം പുതുപ്പള്ളിയിലേക്ക്
ഉമ്മന്‍ ചാണ്ടി ചേര്‍ത്തുപിടിച്ചവരും ആ വലിയ നേതാ
സ്നേഹസാഗരത്തിരയിൽ
ആൾക്കൂട്ടത്തിന്റെ ആത്മാവിലലിഞ്ഞു ചേർന്ന് മെല്ലെ മെല്ലെ, അ
വികാരം അണപൊട്ടി; കൂപ്പുകൈകളുമായി നേതാക്കൾ
ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ക
റോബർട്ട് ചാരിതാർഥ്യത്തിലാണ്...
ഉമ്മന്‍ ചാണ്ടിയുടെ അവസാനനാളുകളില്‍ ആവശ്യമായ മര
വേട്ടയാടലുകൾക്കൊടുവിൽ സത്യം തെളിഞ്ഞു മടക്കം
രണ്ടാം തവണ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ ആരോപണങ്ങ
പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് 53 വർഷം; 19,077 ദിവസം എംഎൽഎയായുള്ള റിക്കാർഡ്
പുതുപ്പള്ളി മണ്ഡലത്തെ ഉമ്മൻ ചാണ്ടി നിയമസഭയിൽ പ്രതിനി
ആൾക്കൂട്ടത്തെ തനിച്ചാക്കി...
ജനകീയൻ എന്ന വാക്കിനു പകരം വയ്ക്കാവുന്ന മറ്റൊരു വാക്കാണ് ഉമ്മൻ ചാണ്ടി. എന്നും ജനങ്ങൾക്കിടയിൽ കഴിയുകയ
ഉമ്മൻ ചാണ്ടിക്ക് തലസ്ഥാനം വിട നൽകി
അനുനിമിഷം വളർന്നുകൊണ്ടിരുന്ന ആൾക്കൂട്ടം അന്ത്യയാത്രയിലും പ്രിയപ്പെട്ട ജനനേതാവിനെ അനുഗമിച്ചു. വിമാനത
ഉമ്മൻ ചാണ്ടി അവശേഷിപ്പിച്ച സവിശേഷതകൾ കാലത്തെ അതിജീവിച്ചു നിലനിൽക്കും: പിണറായി വിജയൻ
കോണ്‍ഗ്രസ് നേതാവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാ
ഒരു കുഞ്ഞുവിളിയില് അതിഥിയായി കുഞ്ഞൂഞ്ഞെത്തിയ അദ്ഭുത കഥ
കേരളത്തിന് ഏറെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് ഉമ്മന്‍ ചാണ്ടി വിട പറഞ്ഞിരിക്കുകയ
"ഉമ്മന്‍ ചാണ്ടി കോളനി': ഇടുക്കിയിലെ ഈ കൗതുക ഗ്രാമത്തിനും പറയാനുണ്ടൊരു കുഞ്ഞൂഞ്ഞ് കഥ
ഒരായുസിനിടയില് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ ഇടംനേടുക എന്നത് അപൂര
കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരധ്യായം കൂടി പൂര്‍ണമാവുന്നു
അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാനദിനങ്ങള്‍ ഒഴികെ ജനങ്ങള്‍ക്ക് വേണ്ടി, അവര്‍ക്ക് നടുവില്‍ ജീവിച
മുസ്ലിം ലീഗിനെ ചേർത്തു പിടിച്ച നേതാവ്
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ ചേർത്തുപിടിച്ച നേതാവായിരുന്നു കോൺഗ്രസിന്റെ സമുന്നതനായ നേതാവും മുൻ മു
കോട്ടയംപോലെ ഉമ്മന്‍ചാണ്ടിക്ക് പത്തനംതിട്ടയും
സ്വന്തം ജില്ലയായ കോട്ടയത്തിനു നല്കിയ അതേ പ്രാധാന്യം ഉമ്മന്‍ ചാണ്ടി അയല്‍ ജില്ലയായ പത്തനംതിട്ടയ്ക്കു
അര നൂറ്റാണ്ടിലേറെക്കാലം നിയമസഭാംഗം
സ്കൂളില്‍ പഠിക്കുമ്പോൾ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെഎസ്യുവിലൂടെയാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീ
പൊതുസദസിനെ ഞെട്ടിച്ച് ബാലികയുടെ "ഉമ്മൻചാണ്ടീ...’വിളി; ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ജനകീയനായ മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിവേഷത്തോടെ, പോലീസ് അകന്പടിയിൽ സ്കൂളിലേക്ക് വരുന്പോഴാണ് സദസിൽനിന്ന്
പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്
പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇനിയില്ല എന്ന ആ വാര്‍ത്ത ഞെട്ടലോടെയും വലിയ ദുഃഖത്തോടെയുമാണ് പ
ആൾക്കൂട്ടത്തിലലിഞ്ഞ നേതാവ്
പുരുഷാരം തിങ്ങിയ പൂരമ്പറമ്പിനു നടുവിലെ ഇലഞ്ഞി മരംപോലെയായിരുന്നു ഉമ്മന്‍ ചാണ്ടി. ജനാവലിക്കു തണലും താങ
അവസാന പിറന്നാൾ ആഘോഷം ആലുവ പാലസിൽ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അവസാന പിറന്നാൾ ആഘോഷിച്ച സ്മരണയിൽ ആലുവ. രാജഗിരി ആശുപത്രിയിലെ ചികിത്
‘തെരുവുവെളിച്ച’ത്തിന് വെളിച്ചം പകര്‍ന്ന ഉമ്മന്‍ ചാണ്ടി
ആരോരുമില്ലാത്തവര്‍ക്ക് എന്നും അഭയമായിരുന്നു ഉമ്മന്‍ചാണ്ടി എന്ന നേതാവ്. ആ സ്നേഹത്തണല്‍ ആവോളം അനുഭവിച്
കേരളത്തിനു മെട്രോ സമ്മാനിച്ച മുഖ്യമന്ത്രി
രാജ്യത്തെ മെട്രോ നഗരങ്ങളിലൊന്നായി കൊച്ചി തിളങ്ങി നില്ക്കുമ്പോള് സംസ്ഥാനത്തെ പൊതുഗതാഗതരംഗത്ത് മികച
ഭരണരംഗത്തെ വേറിട്ട ചുവടുകൾ... പോലീസ് യൂണിഫോം മാറ്റിയതു മുതൽ ജനസന്പർക്കംവരെ
കേരളത്തിൽ ഉമ്മൻ ചാണ്ടി എന്ന പേര് ഒരേ ഒരാൾക്കു മാത്രമേ ഉള്ളൂ എന്ന് പറയാറുണ്ട്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട
ജനങ്ങൾക്കായി എന്നും തുറന്നുകിടന്ന പുതുപ്പള്ളി ഹൗസ്
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആളും ആരവവുമായി നിറഞ്ഞ് നിന്നിരുന്ന ജഗതിയിലെ പുതുപ്പള്ളി ഹൗസ
ഉമ്മൻ ചാണ്ടിയുടെ ജീവിതരേഖ
1943 ഒക്ടോബർ 31: പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടി- ബേബി ദന്പതികളുടെ രണ്ടാമത്തെ മകനായി
ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച; തിരുവനന്തപുരത്തും കോട്ടയത്തും പൊതുദർശനം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി സെന്റ് ജോര്
ബംഗളൂരുവിലും പൊതുദർശനം: രാഹുലും സോണിയയും ആദരമർപ്പിക്കും
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ബംഗളൂരുവിൽ പൊതുദര്‍ശനത്തിന് വച്ചു. കര്‍ണാടക മുന്‍ മന്ത
ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം മുൻ മന്ത്രി ടി.ജോണിന്റെ വസതിയിൽ; ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കര്‍ണാടക മുന്‍ മന്ത്രി ടി. ജോണിന്
ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍; ബംഗളൂരുവിലും പൊതുദര്‍ശനം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുത
"ഒരേ കാലഘട്ടത്തിൽ പൊതുരംഗത്ത് എത്തിയവർ'; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഒരേ കാലഘട്ടത്തിൽ പൊതുരംഗത്ത് എത്തിയവരാണ് താനും ഉ
ഉമ്മൻ ചാണ്ടി സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവ്: കെ. സുധാകരൻ
സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവിന്റെ കഥയാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് കെപിസി
ഉമ്മൻ ചാണ്ടിയുടെ വിയോഗം: സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പ
ആൾക്കൂട്ടത്തിന്റെ നായകൻ! ജനമനസിലെ താരകം
ജനകീയൻ - കേരള രാഷ്ട്രീയത്തിൽ ഈ വിശേഷണത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു അവ
യാത്രയായത് കേരളത്തിന്റെ ജനനായകന്: വി.ഡി. സതീശൻ
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന പേ
ഉമ്മൻ ചാണ്ടി അന്തരിച്ചു
തിരുവനന്തപുരം: ആറു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തെ ചലിപ്പിക്കുന്നതിൽ മുന്നിൽനിന്ന മുൻ മുഖ്യമന്ത്ര
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ
Top