Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചികിത്സാസൗകര്യങ്ങൾ കൂടിയിട്ടും ഹൃദ്രോഗികളുടെ എണ്ണത്തിൽ വർധന !
ഹൃദ്രോഗ ചികിത്സയ്ക്ക് പൂർണ സജ്ജീകരണങ്ങളുള്ള "കാത്ത് ലാബ്' സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം കേരളത്തിൽ ആശ്ചര്യമാംവിധം വർധിച്ചുവരികയാണ്. ഏവിടെയും ഹൃദ്രോഗികളെ ചികിത്സിക്കാനുള്ള സാമഗ്രികൾ മോടിപിടിപ്പിക്കാനുള്ള വ്യഗ്രതയിലാണ് ആശുപത്രി ഉടമകൾ.
പ്രതിരോധത്തിന്റെ കാര്യം മറന്നുപോകുന്പോൾ
സാങ്കേതിക മികവുള്ള ചികിത്സകൾ സജ്ജമാക്കാൻ ആക്രാന്തം കാണിക്കുന്ന മലയാളികൾ എന്നാൽ ഏറ്റവും കാതലായ പ്രതിരോധത്തിന്റെ കാര്യം മറന്നുപോകുന്നു. ഇത്രയൊക്കെ ചികിത്സാസൗകര്യമുള്ള ആശുപത്രികൾ കേരളത്തിൽ തല ഉയർത്തിയിട്ടും ഇവിടത്തെ ഹൃദ്രോഗികളുടെ എണ്ണത്തിൽ കുറവിനു പകരം വർധന കാണുന്നത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന വിവിധ ആപത് ഘടകങ്ങളെ നിയന്ത്രണ വിധേയമാക്കാത്തതുകൊണ്ടുതന്നെ.
പ്രായഭേദമില്ലാതെ...
വിദേശരാജ്യങ്ങളിൽ സാധാരണ അറുപതു വയസിനു ശേഷമാണ് ഹാർട്ടറ്റാക്കുണ്ടാകുന്നത്. എന്നാൽ, കേരളത്തിൽ 40 വയസ് കഴിഞ്ഞവർ ഹൃദയാഘാതം വന്നു മരിക്കുന്നു. ഇപ്പോൾ മുപ്പതു വയസുകാരിലും ഇവിടെ ഹൃദ്രോഗസാധ്യത ഏറിവരുന്നു.
വയോജന പരിപാലനം
2022-ൽ കേരളത്തിലെ ജനസംഖ്യ 3.59 കോടിയായിരിക്കുമെന്നാണ് കണക്കുകൾ. ഇതിൽ 50 ലക്ഷം പേർ അറുപത് വയസിന് മുകളിലുള്ളവരാണ്. 80 വയസിനു മുകളിലുള്ളവർ ഇതിൽ 20 ശതമാനവും. ഇതിൽ 30 ശതമാനം വിധവകളായിരിക്കുമെന്നും കണക്കുകൾ പ്രവചിക്കുന്നു. അപ്പോൾ വയോജനങ്ങളുടെ സമഗ്ര പരിപാലനം സംസ്ഥാനത്തിന് വലിയ ഭാരമാകുമെന്ന് തീർച്ച.
ഇവിടെ മുതിർന്ന പൗരന്മാരുടെ ജീവിതവും ഏറെ സങ്കീർണമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ആയുസിന്റെ നല്ലനാളുകൾ രാജ്യത്തിനും സമൂഹത്തിനുമായി മാറ്റിവച്ച മുതിർന്ന പൗരന്മാർക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്തേണ്ടതു സർക്കാരിന്റെ ബാധ്യതയാണ്.
നിസാരമായി അവഗണിക്കരുത്
വയോധികരിലെ ആരോഗ്യപരിപാലനം ഏറെ ദുഷ്കരമാകുന്നു. അവരുടെ രോഗങ്ങൾ തികച്ചും വ്യത്യസ്തമാണ്. കാലം ശരീരത്തിനേൽപ്പിക്കുന്ന പൊറുക്കാത്ത ആഘാതങ്ങളാണ് അതിനു കാരണം. നിസാരമായി അവഗണിക്കപ്പെടുന്ന പല രോഗാവസ്ഥകൾ മരണത്തിൽ കലാശിക്കാം.
രോഗലക്ഷണങ്ങൾ പ്രകടമാകാതെ രോഗം മൂർച്ഛിക്കാം. നെഞ്ചുവേദന കൂടാതെ ഹാർട്ടറ്റാക്കുണ്ടാകാം, പനിയില്ലാതെ അണുബാധയുണ്ടാകാം. അതുപോലെ വയോധികർക്ക് ചെറുപ്പക്കാരെ അപേക്ഷിച്ച് ഔഷധചികിത്സയും വ്യത്യസ്തമാണ്.
ആരോഗ്യം പിടിച്ചുനിർത്താൻ
കോവിഡ്19 മഹാമാരി മനസിലും ശരീരത്തിലും ഉണ്ടാക്കിയ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ആരോഗ്യം പിടിച്ചുനിർത്താൻ നാം ഏറെ കഷ്ടപ്പെടേണ്ടിവരുന്നു. നമ്മുടെ അജ്ഞതയും മുൻവിധിയും കെടുകാര്യസ്ഥതയും കൊണ്ട് വരുംതലമുറ രോഗപീഡകളുടെ കെടുതിയിലേക്കു വഴുതിവീഴരുത്. അതിനുതക്ക നടപടികൾ എല്ലാവരും സർക്കാരും സന്നദ്ധസംഘടനകളും രാഷ്്ട്രീയ മതസാമൂഹിക പ്രസ്ഥാനങ്ങളും കൈക്കൊള്ളണം.
ഡോ. ജോർജ് തയ്യിൽ MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, ലൂർദ് ആശുപത്രി, എറണാകുളം
ഒരേ ലേപനം ദീർഘകാലം ഉപയോഗിക്കാമോ?
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹി
ഒമിക്രോൺ; പാലിക്കാം കർശന ജാഗ്രത
കോവിഡ് 19 എന്ന പേരിനേക്കാളും ഭയപ്പെടുത്തുന്ന മറ്റൊരു പേരാണ് നാം ഇപ്പോൾ കേട്ടു
വേദനയ്ക്ക് പരിഹാരമുണ്ടോ?
? ഞാന്‍ വിവാഹിതനായിട്ട് രണ്ടു മാസമായി. ഇതുവരെ ലൈംഗികബന്ധം സാധ്യമായിട്ടില്ല. ലൈംഗികബന്ധത്തിനു മുതിരുമ
കുട്ടിക്ക് ഇടയ്ക്കിടെ കാലില്‍ വേദന വരുന്നു
രക്തം കുറഞ്ഞാൽ ആർത്തവം കുറയുമോ?
? ഞാൻ 22 വയസുള്ള യുവതിയാണ്. എനിക്ക് കൃത്യമായി ആർത്തവം ഉണ്ടാകാറില്ല. ഒന്നോ രണ്ടോ മാസം ഇടവിട്ടാണ് ആർത്
കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടി
കുട്ടികളിലെ പ്രമേഹം
പഠനവൈകല്യം
കുട്ടികളുടെ സൗഹൃദം ശ്രദ്ധിക്കുക
? ഡോക്ടർ, വളരെ വേദനയോടെയാണ് ഇതെഴുതുന്നത്. എന്റെ മകന് ആറു വയസുണ്ട്. അടുത്തിടെ അവന്റെ പെരുമാറ്റത്തിൽ
കുട്ടികളിലെ വിരശൈല്യം
കുട്ടികള്‍ക്ക് കരിമീന്‍ കഫക്കെട്ടുണ്ടാക്കുമോ?
കുട്ടികളിലെ അലര്‍ജി
പെപ്റ്റിക് അള്‍സര്‍
വെരിക്കോസില്‍ മരുന്ന് പ്രശ്നമാകുമോ?
ഫ്രിജിഡിറ്റി
പ്ലാസന്റല്‍ സെപ്പറേഷന്‍
സ്തനാര്‍ബുദമാണോ?
ഗര്‍ഭധാരണം തടയാനുള്ള ഡിപോപ്രോവേറ കുത്തിവെയ്പ് പ്രശ്നങ്ങളുണ്ടാക്കുമോ?
കുളിച്ചുകഴിയുമ്പോള്‍ ചൊറിച്ചില്‍ അസഹ്യം
മൂത്രക്കല്ല് ഉണ്ടാകുന്നത് എങ്ങനെ?
പ്രസവശേഷം അരക്കെട്ടിനു വണ്ണം കൂടുന്നു
ലൈംഗികബന്ധം ആസ്വാദ്യകരമല്ല
ഗര്‍ഭപാത്രം പുറത്തേക്കു തള്ളുന്നു
വെരിക്കോസ് അസുഖത്തിനുള്ള മരുന്ന് വന്ധ്യതയ്ക്ക് കാരണമാകുമോ?
അലര്‍ജി മൂലമുള്ള പ്രയാസങ്ങള്‍
ശരീരത്തില്‍ മരവിപ്പും വേദനയും
പുരുഷഹോര്‍മോണിന്റെ പ്രവര്‍ത്തനം കുറയ്ക്കാനാകുമോ?
മൈഗ്രേന് ഭേദമാകുമോ?
സന്ധിവാതം പാരമ്പര്യമാണോ?
ആര്‍ത്തവ ക്രമക്കേട് വൈവാഹിക ജീവിതത്തെ ബാധിക്കുമോ?
ഹെപ്പറ്റൈറ്റിസ്-സി
മൂത്രത്തിലെ ആല്‍ബുമിന്റെ അളവ് കുറഞ്ഞാല്‍ പ്രശ്നമാകുമോ?
വെര്‍മിഫോം അപ്പെന്‍ഡിക്സ്
ഡ്രൈവിംഗ് ജോലി വന്ധ്യതയ്ക്ക് കാരണാകുമോ?
ഡയബറ്റിസ് ഇന്‍സിപ്പിഡസ്
അഡ്രിനാല്‍ ഗ്രന്ഥിയുടെ തകരാര്‍ അണ്ഡോല്പാദന വൈകല്യം ഉണ്ടാക്കുമോ?
ബീജത്തിന്റെ കൗണ്ട് കുറയുമോ?
ആര്‍ത്തവം മാസന്തോറും ആകുന്നില്ല
ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്താല്‍ വീണ്ടും വരുമോ?
മുപ്പത്തെട്ടാം വയസില്‍ ആര്‍ത്തവം ക്രമരഹിതമാവുമോ?
സന്ധിവാതം
അരക്കെട്ടിന്റെ വണ്ണം കുറയ്ക്കാനുള്ള വ്യായാമം എന്തൊക്കെയാണ്?
ആര്‍ത്തവ ക്രമക്കേട് ഗര്‍ഭധാരണത്തെ ബാധിക്കുമോ?
കുളിച്ചുകഴിയുമ്പോള്‍ ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍
മാസംതികയാതെ ജനിച്ച കുഞ്ഞിന്റെ പരിചരണം
വയറില്‍ ചുളിവുകളും വരകളും
ഗോയിറ്റര്‍ മുഴ പഴകിയാല്‍ കാന്‍സര്‍ ആയി മാറുമോ?
മുട്ട കഴിച്ചാല്‍ അലര്‍ജി
ആര്‍ത്തവ ചക്രത്തില്‍ വൃതിയാനം
കോപ്പര്‍ടി
കുത്തിവെയ്പുകൊണ്ട് ഗര്‍ഭധാരണം തടയാനാകുമോ?
ഇനിയും അമ്മയാകാന്‍ സാധിക്കുമോ?
ഓവുലേഷന് സമയത്ത് മനംപിരട്ടലും ക്ഷീണവും
പ്ലാസന്റല്‍ സെപ്പറേഷന്‍
കംപ്യൂട്ടര്‍ ജോലിയും ഗര്‍ഭാവസ്ഥയും
മൈഗ്രേന് മാറുമോ?
ആര്‍ത്തവസമയത്ത് രക്തക്കട്ടകള്‍
അണ്ഡവിസര്‍ജന സമയത്തെ വേദന
പുരുഷഹോര്‍മോണിന്റെ അളവ് കുറയ്ക്കാനാകുമോ?
താടിരോമം കളയാന്‍ എന്തുചെയ്യണം?
Latest News
ട്രയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമെന്ന് മുഖ്യ തെര. ഓഫീസർ
ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: ആരോഗ്യമന്ത്രി
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
വോട്ടിംഗിൽ കാലതാമസമുണ്ടായി; ഒരു മിനിട്ടിൽ മൂന്ന് വോട്ടുമാത്രമാണ് ചെയ്യാനായത്: ജോസ് കെ. മാണി
Latest News
ട്രയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമെന്ന് മുഖ്യ തെര. ഓഫീസർ
ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: ആരോഗ്യമന്ത്രി
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
വോട്ടിംഗിൽ കാലതാമസമുണ്ടായി; ഒരു മിനിട്ടിൽ മൂന്ന് വോട്ടുമാത്രമാണ് ചെയ്യാനായത്: ജോസ് കെ. മാണി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top