ഇ​ങ്ങ​നെ​യും ചി​ല മ​നു​ഷ്യ​ർ
ഇ​ങ്ങ​നെ​യും ചി​ല മ​നു​ഷ്യ​ർ
ജോ​സ് കേ​ളം പ​റ​ന്പി​ൽ സി​എം​ഐ
പേ​ജ്: 104 വി​ല: ₹180
ഭൂ​മി​ക ബു​ക്സ്, തൃ​ശൂ​ർ‌
ഫോ​ൺ: 9495739943

ഒ​റ്റ ഇ​രു​പ്പി​ൽ വാ​യി​ച്ചു​തീ​ർ​ക്കാ​വു​ന്ന ര​സ​ക​ര​മാ​യ കു​റി​പ്പു​ക​ൾ. അ​സാ​ധാ​ര​ണ കാ​ര്യ​ങ്ങ​ൾ ചെ​യ്ത ചി​ല മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ലെ സം​ഭ​വ​ങ്ങ​ളാ​ണ് ഇ​തി​ലു​ള്ള​ത്. ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ ചെ​റി​യ കു​റി​പ്പു​ക​ളി​ലൂ​ടെ ന​മ്മെ ചി​ന്തി​പ്പി​ക്കു​ക​യും വ​ഴി​കാ​ട്ടു​ക​യും ചെ​യ്യു​ന്നു ഗ്ര​ന്ഥ​കാ​ര​ൻ.

useful_links
story
article
poem
Book