അ​നു​ദി​ന വി​ശു​ദ്ധ​ർ
അ​നു​ദി​ന വി​ശു​ദ്ധ​ർ
മാ​ത്യു പ​ന​ച്ചി​പ്പു​റം
പേ​ജ്: 920 വി​ല: ₹ 899

ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746077500

ഓ​രോ ദി​ന​വും വാ​യി​ക്കാ​നും ധ്യാ​നി​ക്കാ​നും പ​ഠി​ക്കാ​നും ക​ഴി​യു​ന്ന രീ​തി​യി​ൽ ക​ത്തോ​ലി​ക്ക​സ​ഭ​യി​ലെ വി​ശു​ദ്ധ​രു​ടെ ച​രി​ത്ര​വും വി​ശ്വാ​സ​സാ​ക്ഷ്യ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ബൃ​ഹ​ദ് ഗ്ര​ന്ഥം.

സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച കൂ​ടി​യാ​ണ് മ​നോ​ഹ​ര അ​ച്ച​ടി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​പു​സ്ത​കം.

useful_links
story
article
poem
Book