എഴുമറ്റൂരിന്റെ അവതാരികകൾ
ഡോ. എഴുമറ്റൂർ രാജരാജവർമ
പേജ്: 268 വില: ₹400
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം, ഫോൺ: 04712471533
സാഹിത്യപ്രതിഭ ഡോ. എഴുമറ്റൂർ രാജരാജവർമയുടെ അവതാരികകളുടെ സമാഹാരം രണ്ടാം ഭാഗം.
കവിത, കഥ, നാടകം, നോവൽ, ബാലസാഹിത്യം, ആത്മകഥ, തിരക്കഥ, വിവർത്തനം എന്നിങ്ങനെ വൈവിധ്യമാർന്ന ഗ്രന്ഥങ്ങൾക്കായി എഴുതിയ അവതാരികകൾ മികച്ച സാഹിത്യപഠനംകൂടിയാണ്.