സി​ബി300​ആ​ര്‍ പു​റ​ത്തി​റ​ക്കി ഹോ​ണ്ട
സി​ബി300​ആ​ര്‍ പു​റ​ത്തി​റ​ക്കി ഹോ​ണ്ട
Tuesday, October 17, 2023 3:49 PM IST
കൊ​ച്ചി: ഹോ​ണ്ട മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ ആ​ന്‍​ഡ് സ്‌​കൂ​ട്ട​ര്‍ ഇ​ന്ത്യ ഒ​ബി​ഡി2​എ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന പു​തി​യ പ്രീ​മി​യം ബി​ഗ്‌​വിം​ഗ് മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ സി​ബി300​ആ​ര്‍ പു​റ​ത്തി​റ​ക്കി. 2,40,000 രൂ​പ​യാ​ണ് എ​ക്‌​സ്‌​ഷോ​റൂം വി​ല.

സി​ബി1000​ആ​റി​ന്‍റെ ഐ​ക്ക​ണി​ക് റെ​ട്രോ തീ​മി​ല്‍ പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ടാ​ണ് പു​തി​യ സി​ബി300 ആ​റി​ന്‍റെ രൂ​പ​ക​ല്പ​ന. നി​യോ സ്‌​പോ​ര്‍​ട്‌​സ് ക​ഫേ ഡി​എ​ന്‍​എ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള മ​സ്‌​കു​ല​ര്‍ ഫ്യു​വ​ല്‍ ടാ​ങ്കും അ​പ്‌​സ്വെ​പ്റ്റ് എ​ക്‌​സ്‌​ഹോ​സ്റ്റും പ്ര​ത്യേ​ക​ത​ക​ളാ​ണ്.


ബി​ഗ്‌​വിം​ഗ് ഡീ​ല​ര്‍​ഷി​പ്പു​ക​ളി​ല്‍​നി​ന്ന് പു​തി​യ 2023 ഹോ​ണ്ട സി​ബി300​ആ​ര്‍ ബു​ക്ക് ചെ​യ്യാം.