HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
മുഖംമിനുക്കി കാമ്രി
അമേസ് അമേസിംഗ്
കേരളത്തിൽ രണ്ടു ഇവി സ്റ്റോറുകൾ തുറന്നു ട...
ഡിസയറിന് ചെക്ക് വയ്ക്കാൻ ഹോണ്ട അമേ...
ഡിസൈനിൽ പുതുമയുമായി ഡിസയർ
മുഖം മിനുക്കി തരംഗമായി എക്സ്യു...
സ്റ്റൈലായി ജുപ്പിറ്റർ
ഔഡി പുതിയ ക്യു8 കൊച്ചിയില്‍ പുറ...
ടാറ്റ പഞ്ചിന്റെ കാമോ പ്രത്യേക പതിപ്പ് ...
Previous
Next
Auot Spot
ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്
Friday, December 8, 2023 12:36 PM IST
കൊച്ചി: ഹരിയാനയില്‍ നടന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (അഡാസ്) ഷോയില്‍ ഡ്രൈവറില്ലാ കാര്‍ പ്രദര്‍ശിപ്പിച്ച് കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ട് അപ് സംരംഭം. കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സ്ഥാപനമായ റോഷ് എഐ ആണ് ഡ്രൈവറില്ലാ കാര്‍ അഡാസ് ഷോയില്‍ അവതരിപ്പിച്ചത്.
റോബോട്ടിക്സ് വിദഗ്ധനായ ഡോ. റോഷി ജോണ്‍ ആണ് റോഷ് എഐയുടെ സ്ഥാപകന്‍. നാനോ കാറില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇദ്ദേഹം ഇന്ത്യയിലെ ഡ്രൈവറില്ലാ കാര്‍ വിപ്ലവത്തിന് തുടക്കമിട്ടത്. തിരുച്ചിറപ്പള്ളി എന്‍ഐടിയില്‍നിന്ന് റോബോട്ടിക്സില്‍ ഡോക്ടറേറ്റ് നേടിയ റോഷി കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്തെ ഹൈടെക്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കുവേണ്ടി റോബോട്ടുകളെ വികസിപ്പിച്ചുവരുന്നു.
നിലവില്‍ പല അന്താരാഷ്ട്ര ആഡംബര വാഹന നിര്‍മാതാക്കള്‍ക്കും ഡ്രൈവറില്ലാ സാങ്കേതികവിദ്യ നല്‍കുന്നത് റോഷ് എഐയാണ്. ഖനന കമ്പനികളും ഇവരുടെ ഡ്രൈവറില്ലാതെ ഓടുന്ന വാഹന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
മുഖംമിനുക്കി കാമ്രി
കഴിഞ്ഞ ബുധനാഴ്ച ഒമ്പതാം തലമുറ കാമ്രിയെ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഒരുവര്
അമേസ് അമേസിംഗ്
മാരുതി സുസുക്കി നാലാം തലമുറ ഡിസയർ അവതരിപ്പിച്ച് ചൂടാറുമുന്പ് ഡിസയറിന് ചെക്ക് വച്ചുകൊണ്ട് ഹേ
കേരളത്തിൽ രണ്ടു ഇവി സ്റ്റോറുകൾ തുറന്നു ടാറ്റ
ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കണ്ണൂരിലെ തോട്ടട, തൃശൂരിലെ കുട്ടനെല്ലൂർ എന്നിവി
ഡിസയറിന് ചെക്ക് വയ്ക്കാൻ ഹോണ്ട അമേസ്
ന്യൂഡൽഹി: വാഹന വിപണിയിൽ എസ്യുവി സെഗ്മെന്റുകളുടെ വില്പന കുതിച്ചുയർന്നതോടെ എല്ലാവരും മറന
ഡിസൈനിൽ പുതുമയുമായി ഡിസയർ
ന്യൂഡൽഹി: ഡിസൈനിൽ ആകർഷകമായ മാറ്റങ്ങളുമായി മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ ഡിസയറിന്റെ
മുഖം മിനുക്കി തരംഗമായി എക്സ്യുവി 3 എക്സ് ഒ
മുഖം മിനുക്കി കച്ചവടം പൊടിപൊടിക്കുകയാണ് മഹീന്ദ്ര എക്സ്യുവി 3 എക്സ് ഒ. മഹീന്ദ്ര എക്സ്യു വി
സ്റ്റൈലായി ജുപ്പിറ്റർ
കൂടുതൽ സവിശേഷതകളോടെ പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുകയാണ് ജുപ്പിറ്റർ 110. ആകർഷകമായ
ഔഡി പുതിയ ക്യു8 കൊച്ചിയില്‍ പുറത്തിറക്കി
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ഏറ്റവും പുതിയ ക്യു8 എസ്യുവി കൊച്ചിയില്‍
ടാറ്റ പഞ്ചിന്റെ കാമോ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിർമാതാക്കളായ ടാറ്റ മോട്ടോഴ്
ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും
ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിലയിലെത്തുന്ന കാലം ഉണ്ടാകുമെന്ന് കേ
ഥാര്‍ റോക്സ്
ഥാർ റോക്സിലൂടെ വീണ്ടുമൊരു ഥാർ തരംഗത്തിന് തുടക്കമിട്ടിരിക്കുകയാണ് വാഹന നിർമാണ കന്പനിയായ മ
നിസാൻ ‘ഫ്രീഡം ഓഫർ’31 വരെ
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, നിസാന്റെ ഏറ്റവും കൂടുതൽ വി
റോൾസ് റോയ്സിന്റെ ഇലക്ട്രിക് കാർ കേരളത്തിൽ
കൊച്ചി: ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന്റെ ആദ്യ ഓൾ- ഇലക്ട്രിക് കാറായ സ്പെക്ടർ പ്രദർശ
ടാറ്റ ‘നാനോ’ എസ്യുവിയായി തിരിച്ചെത്തുന്നു
ന്യൂഡൽഹി: ടാറ്റാ മോട്ടേഴ്സ് ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് നാനോ എന്‍
കാർ വിപണിയിൽ പഞ്ചിന്റെ കരുത്തിൽ ടാറ്റായുടെ മുന്നേറ്റം
കാർ വിപണിയിൽ ടാറ്റാ തങ്ങളുടെ നില മെച്ചപ്പെടുത്തി മുന്നേറുന്നതായുള്ള ശുഭ സൂചനകളാണ് പുറത്തുവ
മാരുതി സ്വിഫ്റ്റ് മുഖംമിനുക്കി ഇന്ത്യൻ വിപണിയിൽ
മുംബൈ: മാരുതി സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ. മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച
കാർ വിപണിയിൽ കടുത്ത പോരാട്ടം
കാർ വില്പനയുടെ കണക്കിൽ എന്നും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് മാരുതിതന്നെയാണ്. കഴിഞ്ഞ ഏപ്രിലിലും സ്
ഒല എസ്1 എക്സിനു വില കുറച്ചു
കൊച്ചി: വൈദ്യുതവാഹന കമ്പനിയായ ഒല ഇലക്ട്രിക് എസ്1 എക്സ് മോഡല്‍ സ്കൂട്ടറുകളുടെ വിലകുറച്ചു
പുതിയ പള്‍സര്‍ എന്‍ 250 പുറത്തിറക്കി
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന കമ്പനിയായ ബജാജ് ഓട്ടോ, തങ്ങളുടെ ഏറ്റവും പുതിയ മുന്‍നിര പള്സര
എഥർ എനർജി റിസ്റ്റ പുറത്തിറക്കി
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളിൽ മുൻനിരക്കാരായ എഥർ എനർജി ഫാമിലി സ്കൂട്ടറായ റി
പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ...വില കൂടിയ കാറുകൾ മതി
ഫെബ്രുവരിയിലെ കാർ വില്പന കണക്കുകൾ പുറത്തു വരുന്പോൾ റിക്കാർഡുകൾ തിരുത്തി മാരുതിയുടെ തേരോട്ടം. തൊ
ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്രാ പുറത്തിറക്കി
വിശ്വാസ്യതയുടെയും പ്രകടനത്തിന്റെയും ശക്തമായ പാരമ്പര്യം കാത്തുസൂക്ഷിച്ച് കൊണ്ട് ടാറ്റ ഹിറ്റാച്
കാർ വിപണിയുടെ തലവര മാറുന്നു... വിലകൂടിയ കാറുകൾക്കു പ്രിയമേറുന്നു
ഇന്ത്യൻ കാർ വിപണി വൻ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നേരത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരു
വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്
മുംബൈ: വിപണിമൂല്യത്തിൽ മാരുതിയെ മറികടന്ന് ടാറ്റ മോട്ടോഴ്സ്. ഓഹ
വാഹനവിപണിയിൽ കുതിച്ചുചാട്ടം; കഴിഞ്ഞവർഷം വിറ്റഴിച്ചത് 41.08 ലക്ഷം കാറുകൾ
വൻ കുതിപ്പു രേഖപ്പെടുത്തി ഇന്ത്യൻ കാർ വിപണി. 2023ൽ ഇന്ത്യയിലെ കാർ വിപണിയിൽ മുൻ വർഷത്തേക്കാൾ 8
മാരുതി കാറുകളുടെ വില വർധിക്കും
മുംബൈ: മാരുതി സുസുക്കി കാറുകളുടെ വില അടുത്ത വർഷം വീണ്ടും വർധിക്കും. ജനുവരി മുതൽ വിലവർധന പ്രാ
ഏഥർ എനർജിക്ക് പുതിയ എക്സ്പീരിയൻസ് സെന്റർ
കൊച്ചി: മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. സാന്പത
സിബി300ആര് പുറത്തിറക്കി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2എ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പു
പ്യുവർ ഇവി 7ജി മാക്സ് പുറത്തിറക്കി
കൊച്ചി: പ്യുവർ ഇവി ഇപ്ലൂട്ടോ 7ജി മാക്സ് സ്കൂട്ടർ പുറത്തിറക്കി. ഒരു ചാർജിംഗിൽ 201 കിലോമീറ്ററാണ് ക

Latest News
കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയത്തിന് അനുമതി നൽകാം: മനോഹർ ലാൽ ഖട്ടർ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുഹമ്മദൻസിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നു; വിവാദ നിലപാട് ആവർത്തിച്ച് എ. വിജയരാഘവൻ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top