Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇത് മെറ്റയുടെ പുതിയ റേ-ബാന്‍ ഗ്ല...
വാട്സ്ആപില് ഫയല്‍ ഷെയര്‍ ചെയ്...
വിലയിലും സ്മാര്‍ട്ടാണ് മോട്ടോ ജി6...
ഓണ്‍ലൈനിലുണ്ടോ; പുതിയ ഫീച്ചറുമ...
വാട്സ്ആപ്പിൽ തിളങ്ങാൻ മെറ്റാ എഐ
ഐഫോണില്‍ ഈ അപകട സന്ദേശം വന്നോ?...
നോയിസ്ഫിറ്റ് ആക്ടീവ് 2 ഇന്ത്യയി...
ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്ക്...
ഇവര്‍ വാച്ചുകളിലെ ലക്ഷപ്രഭുക്ക...
Previous
Next
Tech
ഓൺലൈൻ സുരക്ഷയ്ക്ക്.., ഒന്നുകൂടി ഓർക്കാൻ
Tuesday, December 13, 2016 6:47 AM IST
സ്വന്തം മൊബൈൽ നമ്പർ അറിയില്ലെങ്കിലും ആരും മറക്കാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്– പാസ്വേഡ്. ഓൺലൈൻ ഇടപാടുകൾക്കും സോഷ്യൽ മീഡിയയിലെ കളികൾക്കുമെല്ലാം ഇത് ആവശ്യമാണ്. വിവിധ സൈറ്റുകളിൽ ഉപയോഗിക്കുന്ന പാസ്വേഡുകൾ ഓർത്തുവയ്ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടാണെന്നതിൽ തർക്കമില്ല. എന്നിട്ടും ഈ പാസ്വേഡ് നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ആളുകൾ ബോധവാൻമാരല്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടാണ് എടിഎമ്മിന്റെ പിൻ അതിന്റെ കവറിൽ സൂക്ഷിക്കുന്നവരും മൊബൈലിൽ സൂക്ഷിക്കുന്നവരുമൊക്കെ ഇപ്പോഴുമുള്ളത്. ഇതാ പാസ്വേഡും വ്യക്തി വിവരങ്ങളും സുരക്ഷിതമാക്കാൻ ചില ടിപ്സ്. അറിയാവുന്നതാണെ ങ്കിലും ഒന്നുകൂടി ഓർത്തുവയ്ക്കാൻ...
മികച്ച പാസ്വേഡ്
പാസ്വേഡുകൾ ബുദ്ധിപരമായി തെരഞ്ഞെടുക്കുക എന്നതാണ് ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. ചില വലിയ ‘ബുദ്ധിമാന്മാർ’ ഉപയോഗിക്കുന്നതാണ്
123456, password
എന്നീ പാസ്വേഡുകൾ. ഏറ്റവുമധികം ഹാക്ക് ചെയ്യപ്പെടുന്നതും ഇത്തരം പാസ്വേഡുകൾ ഉപയോഗിച്ച അക്കൗണ്ടുകളാണ്. ചിലർ സ്വന്തം മൊബൈൽനമ്പറും ജനനതീയതിയുമൊക്കെയാണ് പാസ്വേഡായി ഉപയോഗിക്കുന്നത്. അക്ഷരങ്ങൾ, അക്കങ്ങൾ ചിഹ്നങ്ങൾ തുടങ്ങിയവ അടങ്ങിയ (ആൽഫാ ന്യൂമെറിക്) പാസ്വേഡ് ആയിരിക്കണം ഉപയോഗിക്കേണ്ടത്.
Twostep Verification
ഓൺലൈൻ സൈറ്റുകളിൽ ലോഗിൻ ചെയ്യുമ്പോൾ മൊബൈലിൽ
OTP (One Time Password)
ലഭിക്കാനുള്ള ഓപ്ഷൻ സെറ്റ് ചെയ്യുക. ഓൺലൈൻ പേയ്മെന്റുകൾക്കും സോഷ്യൽ മീഡിയയിലും ഇത്തരം സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ പെട്ടെന്ന് ലോഗിൻ ചെയ്യാനുള്ള സൗകര്യത്തിന് ഇത്തരം ഓപ്ഷനുകൾ അധികം ആളുകൾ ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ അക്കൗണ്ടുകൾ ആരെങ്കിലും ഹാക്ക് ചെയ്യാൻ ശ്രമിച്ചാലും ഉപയോക്താവ് ആ വിവരം അറിയുന്നില്ല. പിന്നീട് അക്കൗണ്ടിൽ കയറാൻ ശ്രമിക്കുമ്പോഴാണ് തങ്ങളുടെ അക്കൗണ്ട് നഷ്ടപ്പെട്ട വിവരം അറിയുന്നത്. മൊബൈൽനമ്പറിലേക്കും ഇ–മെയിലിലേക്കും ഛഠജ ലഭിക്കാനുള്ള ഓപ്ഷൻ എല്ലാ സൈറ്റുകളിലും ഉണ്ട്.
സുരക്ഷിതമായ ചാറ്റിംഗ്
ടെക്സ്റ്റ് ചാറ്റിംഗ് ചോർത്താൻ താരതമ്യേന ഏളുപ്പമാണ്. എൻക്രിപ്റ്റ് ഓപ്ഷൻ ഇല്ലാത്തതാണ് ഇത്തരം മെസേജിംഗ് ആപ്ലിക്കേഷനുകളെന്നതാണ് ഇതിനു കാരണം. വ്യക്തിവിവരങ്ങളടക്കം പല കാര്യങ്ങളും ഇത്തരം മെസേജുകളിലൂടെ നാം പങ്കുവയ്ക്കാറുണ്ട്. ചില പ്രധാനപ്പെട്ട പാസ്വേഡുകളും ഇത്തരത്തിൽ ബന്ധുക്കൾക്കോ, കൂട്ടുകാർക്കോ അയച്ചു കൊടുക്കാറുണ്ട്. ഇതെല്ലാം ചോർത്തപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. എൻക്രിപ്റ്റഡ് മെസേജിംഗ് സേവനങ്ങൾ ഉപയോഗിക്കുക എന്നതാണ് ഇതിനൊരു പരിഹാരം. വാട്സ്ആപ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകൾ എൻക്രിപ്റ്റഡ് ആണ്.
പ്രൈവറ്റ് ബ്രൗസർ
പബ്ലിക് കംപ്യൂട്ടറിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന പലർക്കും അതിൽ നമ്മുടെ വ്യക്തിത്വം വെളിപ്പെടുത്താതെ ഉപയോഗിക്കാൻ കഴിയുന്ന ഓപ്ഷനെക്കുറിച്ച് അറിയില്ല. പ്രൈവറ്റ് / ഇൻകോഗ്നിറ്റോ മോഡിൽ ഉപയോഗിച്ചാൽ നമ്മുടെ ബ്രൗസിംഗ് ഹിസ്റ്ററി ആർക്കും അറിയാൻ സാധിക്കില്ല. രഹസ്യസ്വഭാവമുള്ള സൈറ്റുകളിൽ ലോഗിൻ ചെയ്യേണ്ടി വരുമ്പോൾ ഈ ഓപ്ഷൻ ഉപയോഗിക്കുന്നതാണ് നല്ലത്.
ഹാർഡ് ഡ്രൈവ് സുരക്ഷ
ഇൻർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടറിൽ നിന്നു വിവരങ്ങൾ ചോർത്താൻ വലിയ ബുദ്ധിമുട്ടില്ലാതെ ഹാക്കർമാർക്കു കഴിയും. അതുകൊണ്ട് ഇൻർനെറ്റ് ഉപയോഗിക്കാതിരിക്കാൻ കഴിയില്ലല്ലോ. പിന്നെ എന്താണ് മാർഗം? കംപ്യൂട്ടറിലെ വിവരങ്ങൾ സുരക്ഷിതമാക്കുക എന്നതാണ് പോംവഴി. ഇതിനായുള്ള മാർഗം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി വിൻഡോസ് ബിറ്റ്ലോക്കർ
(Bit Locker)
എന്ന സംവിധാനവും ആപ്പിൾ ഫയൽ വോർട്ടും
(FileVault)
ഏർപ്പെടുത്തിയിട്ടുണ്ട്. വെബ് കാമറ മൂടിവയ്ക്കുന്നത് സുരക്ഷയ്ക്കു അനിവാര്യമാണ്.
–സോനു തോമസ്
ഇത് മെറ്റയുടെ പുതിയ റേ-ബാന്‍ ഗ്ലാസ്!
റേ-ബാനുമായി സഹകരിച്ച് നിര്‍മ്മിച്ച മെറ്റയുടെ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇതിനോടകം ശ്രദ്ധനേടിയിട്ട
വാട്സ്ആപില് ഫയല്‍ ഷെയര്‍ ചെയ്യാന്‍ ഇന്റര്‍നെറ്റ് വേണ്ട!
പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ വാട്സ്ആപ് എന്നും മുന്നിലാണ്. അടുത്തയിടെ Peopl
വിലയിലും സ്മാര്‍ട്ടാണ് മോട്ടോ ജി64 5ജി
കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ ഫീച്ചറുകളുള്ള ഫോണ്‍ ലഭിക്കുമോ എന്നാണ് സാധാരണക്കാര്‍ കടകളില്‍ ആദ്യ
ഓണ്‍ലൈനിലുണ്ടോ; പുതിയ ഫീച്ചറുമായി വാട്സ്ആപ്
ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്സ്ആപ്. അതുകൊണ്ടുതന്നെ വാട്സ്ആപിലെ
വാട്സ്ആപ്പിൽ തിളങ്ങാൻ മെറ്റാ എഐ
ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നിവയ്ക്ക് പിന്നാലെ വാട്സ്ആപ്പിലും മെറ്റാ എഐ പരീക്ഷിച്ച് ഫേസ്ബുക്ക് മാതൃസ്
ഐഫോണില്‍ ഈ അപകട സന്ദേശം വന്നോ?
ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര
നോയിസ്ഫിറ്റ് ആക്ടീവ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 3499
പ്രമുഖ സ്മാര്‍ട്ട് വാച്ച് നിര്‍മാതാക്കളായ നോയിസ് പുതിയ സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പി
ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍
ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍. മോ
ഇവര്‍ വാച്ചുകളിലെ ലക്ഷപ്രഭുക്കള്‍
ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസി
ക്വിക്ക് ഷെയറിനെ അറിയാമോ?
ആഡ്രോയിഡിന്റെ ക്വിക്ക് ഷെയര്‍ എന്ന ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ വിരളമാണ്. ഡോക്യുമെന്റുകള്‍, ച
ഫേസ്ബുക്ക് മെസഞ്ചറിലും തെറ്റിയാല്‍ തിരുത്താം!
ഫേസ്ബുക്ക് മെസഞ്ചറില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. സ
വാട്സ്ആപ് തുറക്കാന്‍ ഇനി മൊബൈല്‍ ഒടിപി വേണ്ട!
വാട്സ്ആപ് ഉപയോഗിക്കാത്ത ആളുകള്‍ ചുരുക്കമാണ്. മൊബൈല്‍ നമ്പര്‍ നല്‍കിയശേഷം ലഭിക്കുന്ന ഒടിപി
വാട്സ്ആപ് ഹാക്ക് ചെയ്തോ? ഇതാ പരിഹാരം
വാട്സ്ആപ് നമ്പറില്‍നിന്ന് നിങ്ങളറിയാതെ സുഹൃത്തുക്കള്‍ക്ക് മെസേജുകള്‍ പോകുന്നുണ്ടോ? എങ്കില്‍
50,000 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ്!
ഒരു ഐഫോണ്‍ വാങ്ങുക എന്നത് ഏതൊരു സ്മാര്‍ട്ട്ഫോണ്‍ പ്രേമിയുടെയും ആഗ്രഹമാണ്. വലിയ വിലകൊടുക്കേണ
സാംസംഗ് ഗാലക്സി ബുക്ക് 4 വിപണിയില്‍
സാംസംഗ് ഗാലക്സി ബുക്ക് 4 ലാപ്ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 70,990 മുതല്‍ 85,990 രൂപവരെ വിലയില
ഐകുഡു ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ന്യൂഡൽഹി: ഓഡിയോ രംഗത്തെ പ്രമുഖ ഡാനിഷ് കന്പനിയായ ഐകുഡുവിന്റെ ബഡ്സ് എക്സ് എഎൻസി ലോഞ്ച് ചെയ്തു
ഐക്യു നിയോ 9 പ്രോ ഉടൻ വിപണിയിൽ
കൊച്ചി: ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 ജനറേഷന് 2 പ്ലാറ്റ്ഫോമിലുള്ള ഐ
256 ജിബി സ്റ്റോറേജ്, 12 ജിബി റാം; ആകര്‍ഷകമായ വിലയില്‍ ഐടെല്‍ എ70
കൊച്ചി: 7299 രൂപയില്‍ 256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ ആദ
ദീപിക പദുക്കോൺ ടെക്നോ സ്മാർട്ട്ഫോൺ ബ്രാൻഡ് അംബാസഡർ
കൊച്ചി: പ്രീമിയം ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, നടി ദീപിക പദുക്കോണിനെ ബ്രാന്‍ഡ് അ
സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്
കൊച്ചി: സാംസംഗ് ഗാലക്സി എം, ഗാലക്സി എഫ് സീരീസിലെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില
200 എംപി കാമറയുമായി ഹോണർ
മുംബൈ: ഹോണർ 90 5ജി ഫോണ്‍ ഇന്ത്യയിൽ പുറത്തിറക്കി. 5000 എംഎഎച്ച് ബാറ്റ
ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ പുറത്തിറങ്ങി
ന്യൂയോർക്ക്: ലോകം കാത്തിരുന്ന ആപ്പിളിന്റെ ഐഫോൺ 15 സീരീസുകൾ നിരവധി പുതിയ സവിശേഷതകളുമായി പു
ആദ്യ ആപ്പിളിന് വില 1.84 കോടി
ആപ്പിൾ ആദ്യമായി നിർമിച്ച പഴ്സണൽ കംപ്യൂട്ടറുകളിലൊന്നായ ആപ്പിൾ-1 ലേലത്തിൽ പോയത് 2,23,000 ഡോള
പോവ പുലിയാണ് കേട്ടോ!
കാഴ്ചയിലും ക്വാളിറ്റിയിലും കലക്കൻ... ടെക്നോയുടെ പുതിയ പോവ 5 പ്രോ 5ജി ഫോണിനെ ഇങ്ങനെ വിശേഷിപ്പിക
ആപ്പിൾ ഐഫോൺ 15: ഇന്ത്യയിലെ നിർമാണം ഉടൻ ആരംഭിക്കും
ചെന്നൈ: ആഗോള ടെക്ക് ഭീമനായ ആപ്പിൾ ഇറക്കാനിരിക്കുന്ന ഐഫോൺ 15 മോഡലിന്റെ ഭൂരിഭാഗം ഹാൻഡ്സെറ്റുക
സിഗ്നേച്ചര്‍ സീരീസുമായി ടെക്നോ
ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ ന്യൂഡല്‍ഹിയിലെ
റീൽസേ നീ തീർന്നെടാ...!! ഒന്നൊന്നര മാറ്റവുമായി യുട്യൂബ്
സോഷ്യല്‍ മീഡിയ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയ അപ്ഡേറ്റുക
ശബ്ദങ്ങളല്ല, കാഴ്ചയും ഇനി ഒറ്റ ടാപ്പില്‍
ഇൻസ്റ്റന്റ് വീഡിയോ മെസേജ് സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ശബ്ദസന്ദേശങ്ങൾ അയയ്ക്കുന്നതി
റിയല്‍മി എന്‍ 53 വിപണിയിൽ
റിയല്‍മി സ്ലിം സ്മാര്‍ട്ട്ഫോണായ എന്‍ 53 പുറത്തിറക്കി. 7.49 എംഎം വലിപ്പവും 33 വോള്‍ട്ട് സൂപ്പര്വൂ
സാംസംഗ് ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും
സിയൂൾ: സാംസംഗിന്റെ ന്യൂജൻ ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും. ഗാലക്സി സെഡ് ഫ്ളിപ് 5, ഗ

Latest News
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top