ശ​ബ്‌ദങ്ങ​ള​ല്ല, കാ​ഴ്ച​യും ഇ​നി ഒ​റ്റ ടാ​പ്പി​ല്‍
ശ​ബ്‌ദങ്ങ​ള​ല്ല, കാ​ഴ്ച​യും ഇ​നി ഒ​റ്റ ടാ​പ്പി​ല്‍
Friday, August 4, 2023 10:27 AM IST
ഇ​ൻ​സ്റ്റ​ന്‍റ് വീ​ഡി​യോ മെ​സേ​ജ് സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ച് വാ​ട്സ്ആ​പ്പ്. ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​തി​നു സ​മാ​ന​മാ​യി ചെ​റു വീ​ഡി​യോ​ക​ൾ അ​യ​യ്ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് ഈ ​ഫീ​ച്ച​ർ. ഒ​രു മി​നി​റ്റ് (60 സെ​ക്ക​ൻ​ഡ്) ദൈ​ർ​ഘ്യ​മു​ള്ള ചെ​റു വീ​ഡി​യോ​യാ​ണ് അ​യ​യ്ക്കാ​ൻ സാ​ധി​ക്കു​ക.

വാ​ട്സ് ആ​പ്പ് ചാ​റ്റി​നി​ട​യി​ൽ​ത്ത​ന്നെ ത​ത്സ​മ​യ കാ​ഴ്ച​ക​ളും സം​ഭ​വ​ങ്ങ​ളും പ​ക​ർ​ത്തി അ​യ​യ്ക്കാം. ല​ഭി​ക്കു​ന്ന ആ​ൾ അ​തു പ്ലേ ​ചെ​യ്യു​ന്പോ​ൾ ആ​ദ്യം ശ​ബ്ദം കേ​ൾ​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ, ഒ​ന്നു​കൂ​ടെ ടാ​പ് ചെ​യ്താ​ൽ വീ​ഡി​യോ​യ്ക്ക് ഒ​പ്പം ശ​ബ്ദ​വും കേ​ൾ​ക്കാം.

വൃ​ത്താ​കൃ​തി​യി​ലാ​യി​രി​ക്കും ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ ചാ​റ്റ് വി​ൻ​ഡോ​യി​ൽ ദൃ​ശ്യ​മാ​കു​ക. എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​ൻ സു​ര​ക്ഷ​യും ഈ ​ഫീ​ച്ച​റി​നു​ണ്ട്. നി​ല​വി​ലെ വാ​ട്സ്ആ​പ്പി​ൽ ഇ​ത് കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഏ​റ്റ​വും പു​തി​യ വേ​ർ​ഷ​നി​ലേ​ക്ക് അ​പ്ഡേ​റ്റ് ചെ​യ്യ​ണം.


വീ​​​ഡി​​​യോ മെ​​​സേ​​​ജ് അ​​​യ​​​യ്ക്കാ​​​ൻ...

1. വാ​​​ട്സ്ആ​​​പ്പി​​​ൽ ആ​​​ർ​​​ക്കാ​​​ണോ വീ​​​ഡി​​​യോ സ​​​ന്ദേ​​​ശം അ​​​യ​​​യ്ക്കേ​​​ണ്ട​​​ത് അ​​​വ​​​രു​​​ടെ ചാ​​​റ്റ് തു​​​റ​​​ക്കു​​​ക
2. ടെ​​​ക്സ്റ്റ് ഫീ​​​ൽ​​​ഡി​​​ന് അ​​​ടു​​​ത്തു​​​ള്ള മൈ​​​ക്രോ​​​ഫോ​​​ണ്‍ ഐ​​​ക്ക​​​ണി​​​ൽ ടാ​​​പ് ചെ​​​യ്യു​​​ക
3. വീ​​​ഡി​​​യോ കാ​​​മ​​​റ ഐ​​​ക്ക​​​ണി​​​ൽ ടാ​​​പ് ചെ​​​യ്യു​​​ക

4. വീ​​​ഡി​​​യോ ബ​​​ട്ട​​​ണ്‍ അ​​​മ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ക
5. റെ​​​ക്കോ​​​ർ​​​ഡിം​​​ഗ് നി​​​ർ​​​ത്തു​​​ന്പോ​​​ൾ വീ​​​ഡി​​​യോ മെ​​​സേ​​​ജ് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്കാ​​​യി അ​​​യ​​​യ്ക്ക​​​പ്പെ​​​ടും.