തൊടുപുഴ : സിസ്റ്റർ എലിസബത്ത് ചക്കുങ്കൽ എസ്എബിഎസ്
ആരാധനാ മഠം കോതമംഗലം പ്രൊവിൻസിലെ സിസ്റ്റർ എലിസബത്ത് ചക്കുങ്കൽ എസ്എബിഎസ്(ഏലിക്കുട്ടി 77) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10ന് മാറിക മഠം വക സെമിത്തേരിയിൽ.
ചക്കുങ്കൽ പരേതരായ വർക്കി അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. പരേത വെള്ളത്തൂവൽ, ജർമനി, വഴിത്തല, കരി മ്പൻ, ഉക്രൈൻ, ഡൽഹി, നിർമ്മലഭവൻതൊടുപുഴ, കോതമംഗലം, മാറിക എന്നീ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: പരേതനായ ചാക്കോ, സിസ്റ്റർ ഹിലാരിയ എസ്എബിഎസ്, സിസ്റ്റർ മരിയ എസ്എബിഎസ്, സിസ്റ്റർ പ്രശാന്ത എഫ്സിസി, സിസിലി, ജോസ്. മൃതദേഹം ബുധനാഴ്ച വൈകുന്നേരം 5.30ന് മാറിക മഠത്തിൽ കൊണ്ടുവരും.
Other Death Announcements