കൊല്ലം : അമൽ മൈക്കിൾ ഡിക്രൂസ്
പട്ടത്താനം മിനിഷ് ഡെയിലിൽ കാൾട്ടൺ ഡിക്രൂസിന്റെയും മിനി ഡിക്രൂസിന്റെയും മകൻ അമൽ മൈക്കിൾ ഡിക്രൂസ് (18) അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം നാലിന് തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ.
Other Death Announcements