തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ എ​ൻ​ഡി​എ​യ്ക്ക് വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​യെന്ന് ശോ​ഭ സു​രേ​ന്ദ്ര​ൻ
തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ എ​ൻ​ഡി​എ​യ്ക്ക് വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​യെന്ന് ശോ​ഭ സു​രേ​ന്ദ്ര​ൻ
Saturday, April 27, 2024 3:14 PM IST
ആ​ല​പ്പു​ഴ: തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ എ​ൻ​ഡി​എ​യ്ക്ക് വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ൻ. തീ​ര​ദേ​ശ​ങ്ങ​ളി​ൽ ബി​ജെ​പി​ക്ക അ​നു​കൂ​ല ത​രം​ഗ​മു​ണ്ടാ​യി എ​ന്ന് വേ​ണം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാ​ൻ. തീ​ര​ദേ​ശ​ത്ത് ത​ന്‍റെ വാ​ക്കു​ക​ൾ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.


കോ​ൺ​ഗ്ര​സി​ന്‍റെ അ​തി പ്ര​ഗ​ൽ​ഭ​ന്മാ​രു​ടെ പ​ത്തി​ൽ ഒ​രം​ശം പോ​ലും ക​ഴി​വു​ണ്ടാ​യി​ട്ട​ല്ല കെ.​സി. വേ​ണു​ഗോ​പാ​ൽ അ​വി​ടെ വ​ന്നി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യെ പാ​ഠം പ​ഠി​പ്പി​ക്കേ​ണ്ട വ​ലി​യ ആ​ളാ​യി കെ.സി. വേ​ണു​ഗോ​പാ​ലി​നെ കാ​ണു​ന്നി​ല്ലെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<