വോ​ട്ടിം​ഗി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യി; മിനിറ്റിൽ മൂ​ന്ന് വോ​ട്ടുകൾ​ മാ​ത്ര​മാ​ണ് ചെ​യ്യാ​നാ​യ​ത്: ജോ​സ് കെ. ​മാ​ണി
വോ​ട്ടിം​ഗി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യി; മിനിറ്റിൽ മൂ​ന്ന് വോ​ട്ടുകൾ​ മാ​ത്ര​മാ​ണ് ചെ​യ്യാ​നാ​യ​ത്: ജോ​സ് കെ. ​മാ​ണി
Saturday, April 27, 2024 6:04 PM IST
കോ​ട്ട​യം: വോ​ട്ടിം​ഗി​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്നും ഒ​രു മി​നി​ട്ടി​ല്‍ മൂ​ന്ന് വോ​ട്ടു ​മാ​ത്ര​മാ​ണ് പ​ല ബൂ​ത്തു​ക​ളി​ലും ചെ​യ്യാ​നാ​യ​തെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം നേ​താ​വ് ജോ​സ് കെ. ​മാ​ണി.

മൂ​ന്നും നാ​ലും മ​ണി​ക്കൂ​ര്‍ കാ​ത്തു നി​ന്ന​തി​ന് ശേ​ഷം ആ​ളു​ക​ള്‍ വോ​ട്ടു​ചെ​യ്യാ​തെ മ​ട​ങ്ങി​യെ​ന്നും ജോ​സ് കെ. ​മാ​ണി കു​റ്റ​പ്പെ​ടു​ത്തി.


വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യെ കു​റി​ച്ച് ഉ​ന്ന​യി​ച്ച സം​ശ​യ​ങ്ങ​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ വൈ​കി​പ്പി​ച്ച​താ​യി ക​രു​തു​ന്നി​ല്ല. വോ​ട്ടിം​ഗി​ലു​ണ്ടാ​യ കാ​ല​താ​മ​സ​ത്തെ കു​റി​ച്ച് ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<