ദു​ബാ​യി​ൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
ദു​ബാ​യി​ൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
Thursday, April 18, 2024 10:55 AM IST
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ബു​ധ​നാ​ഴ്ച രാ​ത്രി 10.20 ന് ​കൊ​ച്ചി​യി​ൽ നി​ന്നും ദു​ബാ​യി​ലേ​ക്ക്ക്ക് പോ​കേ​ണ്ടി​യി​രു​ന്ന സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം പു​റ​പ്പെ​ട്ടി​ല്ല. ഇ​ന്ന് ഉ​ച്ച​ക്ക് 12:15 ന് ​പു​റ​പ്പെ​ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

രാ​വി​ലെ 10.30 ന് ​ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട എ​മി​റേ​റ്റ് വി​മാ​നം ഉ​ച്ച​ക്ക് 12:30 ന് ​പു​റ​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


വൈ​കി​ട്ട് 5.05 ന് ​ദു​ബാ​യി​ൽ നി​ന്നും എ​ത്തേ​ണ്ട ഇ​ൻ​ഡി​ഗോ വി​മാ​ന​വും പു​ല​ർ​ച്ചെ 2:45 ന് ​എ​ത്തേ​ണ്ട ഇ​ൻ​ഡി​ഗോ​യു​ടെ ദോ​ഹ വി​മാ​ന​വും റ​ദ്ദാ​ക്കി. പു​ല​ർ​ച്ചെ 3:15 ന് ​എ​ത്തേ​ണ്ടി​യി​രു​ന്ന എ​യ​ർ അ​റേ​ബ്യ​യു​ടെ ഷാ​ർ​ജ വി​മാ​ന​വും റ​ദ്ദാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<